ബംഗാളില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രിയെ പാര്‍ട്ടി ഓഫീസില്‍ പൂട്ടിയിട്ടു
ബാങ്കുറ: ബംഗാളില്‍ കേന്ദ്രമന്ത്രി സുഭാഷ് സര്‍ക്കാരിനെ പാര്‍ട്ടി ഓഫീസില്‍ പൂട്ടിയിട്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍. പാര്‍ട്ടി ജില്ലാ ഘടകത്തിന്റെ നടത്തിപ്പില്‍ മന്ത്രി സ്വേച്ഛാധിപത്യം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി. പശ്ചിമ ബംഗാളിലെ ബാങ്കുറയില്‍നിന്നുള്ള എം.പി.കൂടിയാണ് ഇദ്ദേഹം. പാര്‍ട്ടിയുടെ ജില്ലാ ഓഫീസില്‍ യോഗത്തിനിടെ ബി.ജെ.പി. പ്രവര്‍ത്തകര്‍ …