ബംഗളൂരു: ട്രെയിനില്‍ വന്നിറങ്ങിയപ്പോള്‍ നേരെ വീട്ടില്‍ പോകണം; സര്‍ക്കാര്‍ നിരീക്ഷണത്തില്‍ പോകാന്‍ വിസമ്മതിച്ചവരെ അടുത്ത വണ്ടിക്കുതന്നെ തിരിച്ചയച്ചു. ഡല്‍ഹിയില്‍നിന്ന് ബംഗളൂരുവിലെത്തിയ ആദ്യ ട്രെയിനിലെ യാത്രികരില്‍ സര്‍ക്കാര്‍ നിരീക്ഷണത്തില്‍ പോകാന്‍ തയ്യാറാവാത്ത 19 പേരെയാണ് തിരിച്ചയച്ചത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍നിന്ന് എത്തിയവരാണ്...
Read full story