ആറന്മുള (പത്തനംതിട്ട): ആറന്മുള മണ്ഡലത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധവുമായി ആശാ പ്രവർത്തകർ. 'ആശാ സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല' എന്ന മുദ്രാവാക്യമുയർത്തിയാണ് ആശാസമര നേതാവായ എസ്. മിനിയുടെ നേതൃത്വത്തിൽ പ്രചാരണം നടക്കുന്നത്. തിരഞ്ഞെടുപ്പിൽ ഒരു മുന്നണിയെയും പിന്തുണയ്ക്കുന്നില്ലെന്നും എന്നാൽ, തൊഴിലാളിവിരുദ്ധവും സ്ത്രീവിരുദ്ധവുമായ നിലപാടുകൾ...
Read full story
തിരുവനന്തപുരം|ആശപ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധിപ്പിച്ചുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് ഇറങ്ങി. നവംബര്‍ ഒന്ന് മുതല്‍ 8000 രൂപ ആക്കിയാണ് ഉത്തരവിറങ്ങിയത്. ഈ മാസം മുതല്‍ 8000 രൂപ ലഭിച്ചു തുടങ്ങും. 1000 രൂപയുടെ വര്‍ധനവാണ് സര്‍ക്കാര്‍ വരുത്തിയത്. 26,125 ആശമാര്‍ക്ക് ഇതിന്റെ പ്രയോജനം...
Read full story
തിരുവനന്തപുരം| സെക്രട്ടറിയേറ്റിന് മുന്നില്‍ ആശ പ്രവര്‍ത്തകര്‍ നടത്തുന്ന രാപ്പകല്‍ സമരം അവസാനിപ്പിക്കുന്നു. ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. 2025 ഫെബ്രുവരി 10ന് ആരംഭിച്ച സമരം അവസാനിപ്പിക്കുന്നത് 266ാം ദിവസത്തിലാണ്. കേരളപിറവി ദിനമായ നവംബർ 1ന് സമരപ്രതിജ്ഞ റാലിയോടെയാവും സമരം അവസാനിപ്പിക്കുക....
Read full story
റിപ്പോര്‍ട്ട്

ആശമാരുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു

By ന്യൂസ് ഡെസ്ക് October 29, 2025
.  തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 26,125 ആശാ വര്‍ക്കര്‍മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിവര്‍ഷം 250 കോടി രൂപ ഇതിന് ചെലവാകും. ഇതേവരെയുള്ള കുടിശ്ശിക മുഴുവന്‍ നല്‍കുമെന്നും മുഖ്യമന്ത്രി...
Read full story
ന്യൂഡല്‍ഹി | ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവില്‍ കേന്ദ്ര സര്‍ക്കാര്‍ ഒറ്റയടിക്ക് 1,500 രൂപ വര്‍ധിപ്പിച്ചു. ഇതോടെ ഇന്‍സെന്റീവ് 2,000 രൂപയില്‍ നിന്ന് 3,500 രൂപയായി വര്‍ധിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ ചോദ്യത്തിനാണ് ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച്...
Read full story
തിരുവനന്തപുരം| ഓണറേറിയം വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന സമരം നൂറാം ദിവസത്തിലേക്ക്. മെയ് 20 ന് വൈകിട്ട് 4.30ന് സമരപ്പന്തലില്‍ പന്തം കൊളുത്തി പ്രതിഷേധിക്കാനാണ് ആശമാരുടെ,തീരുമാനം. സമര യാത്ര ജൂണ്‍ 17ന് തിരുവനന്തപുരത്ത് സമാപിക്കും...
Read full story
തിരുവനന്തപുരം | വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാർ ചെയര്‍പേഴ്സണായി ആശവര്‍ക്കേഴ്സുയി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍.. ആശമാരുടെ ഓണറേറിയം, സേവന കാലാവധി എന്നിവ സമതി പഠിക്കും. ഏപ്രില്‍ മൂന്നിന് വിവിധ...
Read full story
കോട്ടയം | ആശമാരുടെ പ്രശ്‌നങ്ങളോട് പ്രതികരിക്കാത്ത സര്‍ക്കാര്‍ നടപടി പുനപ്പരിശോധിക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. കര്‍ഷകരും തീരദേശ ജനതയും ദുരിതത്തിലാണ്. ദുരിതമനുഭവിക്കുന്ന വരോട് മുഖം തിരിക്കുന്നതി ൽ സര്‍ക്കാരിനെതിരെ അദ്ദേഹം പ്രതികരിച്ചു. രണ്ട് മാസത്തിലധികമായി...
Read full story
തിരുവനന്തപുരം | ആശ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.2022 മാര്‍ച്ച് 2 ലെ ഉത്തരവ് മരവിപ്പിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് ആണ് ഇറങ്ങിയത്. അതേസമയം വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നല്‍കണമെന്നതും ഓണറേറിയം...
Read full story
തിരുവനന്തപുരം : ആശമാർ നടത്തുന്ന ധർമ സമരം വിജയിച്ചേ മതിയാകൂയെന്നു എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഡോ.ഖദീജ മുംതാസ് . ഓണറേറിയം 21,000 രൂപ എന്ന ന്യായമായ ആവശ്യം പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയവർ, ന്യായമായ വർധന ആവശ്യപ്പെടുമ്പോൾ എതിർക്കുന്നത് എന്തിനെന്നു മനസ്സിലാകുന്നില്ലെന്ന് ഖദീജ...
Read full story