തിരുവനന്തപുരം: തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് കേരള ആശാ ഹെല്‍ത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാക്കള്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ആശാ വർക്കർമാരുടെ സമരം അവസാനിക്കണമെങ്കില്‍ അവർ തന്നെ വിചാരിക്കണമെന്ന മുഖ്യന്ത്രിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായി ഏപ്രിൽ 10 ന് നടന്ന വാർത്താസമ്മേളനത്തിലാണ്...
Read full story
തിരുവനന്തപുരം| സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം തുടങ്ങിട്ട് ഇന്നേക്ക് രണ്ട് മാസം. നിരാഹാര സമരം 22ാം ദിവസത്തിലേക്കും കടന്നു.ആശാ വര്‍ക്കര്‍മാരുടെ സമരം തുടരുന്നത് പിടിവാശി മൂലമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കാര്യങ്ങള്‍ വസ്തുതാപരമായി മനസിലാക്കാത്തതിനാലാണെന്ന് ആശമാര്‍ പറയുന്നു. നല്‍കാന്‍ കഴിയുന്ന തുക...
Read full story
മധുര: സെക്രട്ടേറിയറ്റ് നടയിലെ ആശാവർക്കർമാരുടെ സമരത്തോടുള്ള സർക്കാർ സമീപനത്തില്‍ സിപിഎം പാർട്ടി കോണ്‍ഗ്രസില്‍ വിമർശനം.കരടു രാഷ്ട്രീയ പ്രമേയത്തിലുള്ള ചർച്ചയിലാണ് കേരള സർക്കാറിനുള്ള കുറ്റപ്പെടുത്തല്‍. സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഒരു പൊതുപ്രക്ഷോഭത്തോട് ഇങ്ങനെയാണോ ഇടതുസർക്കാർ പ്രതികരിക്കേണ്ടതെന്ന് ആന്ധ്രാപ്രദേശില്‍ നിന്നുള്ള പ്രതിനിധികള്‍ ചോദിച്ചു. ഒരു പൊതുപ്രക്ഷോഭത്തെ...
Read full story
തിരുവനന്തപുരം: ആശമാര്‍ക്ക് പറയാനുള്ളത് മുഴുവൻ കേട്ടുവെന്നും ഇനി കമ്മിറ്റി തീരുമാനവുമായി മുന്നോട്ട് പോകുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.സമരക്കാരും ആരോഗ്യമന്ത്രിയുമായി ഇന്നും ചര്‍ച്ച ചെയ്യാമെന്ന ധാരണയിലാണ് ഇന്നലെ(ഏപ്രിൽ 3 ന് യോഗം അവസാനിച്ചത്.എന്നാൽ ആശമാർ കടുംപിടുത്തം തുടരുമ്പോള്‍ ചർച്ചക്ക് സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വിശദീകരണം....
Read full story
റിപ്പോര്‍ട്ട്

ആശപ്രവര്‍ത്തകരുടെ സമരം : മന്ത്രിതല ചർച്ച വിഫലം

By ന്യൂസ് ഡെസ്ക് April 3, 2025
തിരുവനന്തപുരം | സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശപ്രവര്‍ത്തകരുമായി മന്ത്രി തലത്തില്‍ ഇന്ന് (ഏപ്രിൽ 3)നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം യൂണിയനുകള്‍ തള്ളി.ആവശ്യമെങ്കില്‍ ഇനിയും ചര്‍ച്ച നടത്താന്‍ തയ്യാറെന്നും ആശ വര്‍ക്കേഴ്‌സ് പറഞ്ഞു. അമ്പത്തിമൂന്ന് ദിവസം...
Read full story
ന്യൂഡല്‍ഹി | സെക്രട്ടറിയേറ്റിന് മുന്നില്‍ 52ാം ദിവസവും സമരം ചെയ്യുന്ന ആശവര്‍ക്കര്‍മാരെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചു. ഏപ്രിൽ 3 ന് വൈകീട്ട് മൂന്ന് മണിക്ക് എന്‍ എച്ച് എം ഓഫീസില്‍ വെച്ചാണ് ചര്‍ച്ച. ഇത് മൂന്നാം തവണയാണ്...
Read full story
ന്യൂഡല്‍ഹി | ആരോഗ്യമന്ത്രി വീണ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുമായി ഇന്ന് (ഏപ്രിൽ 1)കൂടിക്കാഴ്ച നടത്തും.ഉച്ചതിരിഞ്ഞ് രണ്ടരയ്ക്കാണ് കൂടിക്കാഴ്ച. സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ വര്‍ക്കേഴ്സ് സമരം 51ാം ദിവസവും ശക്തമായി നടക്കുന്നതിനിടെയിലാണ് ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക കൂടിക്കാഴ്ച നടക്കുന്നത്. .മുന്‍പ്...
Read full story
തിരുവനന്തപുരം | അമ്പത് ദിവസം പിന്നിടുന്ന ആശാവര്‍ക്കര്‍മാരുടെ സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് മാർച്ച് 31) മുടി മുറിച്ച് പ്രതിഷേധിക്കും..സമരം ഒന്നരമാസത്തോളം കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല തീരുമാനം ഉണ്ടാകാത്തതില്‍ പ്രതിഷേധം ശക്തമാണ്. ഇതിനെ തുടര്‍ന്നാണ് മുടി മുറിച്ചെറിയുകയെന്ന കടുത്ത...
Read full story
റിപ്പോര്‍ട്ട്

ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരം 48ാം ദിവസം

By ന്യൂസ് ഡെസ്ക് March 29, 2025
തിരുവനന്തപുരം|സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരം 48ാം ദിവസത്തിലേക്ക് കടന്നു. ആശാ പ്രവര്‍ത്തകര്‍ അവരുടെ ആവശ്യങ്ങള്‍ക്കായി ഏറെക്കാലമായി സമരത്തിലുണ്ട്, എന്നാല്‍ ഇതുവരെ അവയ്ക്ക് തൃപ്തികരമായ പരിഹാരം ലഭിച്ചിട്ടില്ല.സമരം അമ്പത് ദിവസം തികയുന്ന മാർച്ച് 31 തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി...
Read full story
തിരുവനന്തപുരം | മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണ ആവശ്യം തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധി യു ഡി എഫിന് തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിധിയുടെ വിശദാംശങ്ങള്‍ അറിയില്ല. അവരുടെ അക്കൗണ്ടിലേക്ക് പണം വന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. സേവനം നല്‍കിയിട്ടില്ല എന്ന്...
Read full story