കൊച്ചി | ആലുവയില്‍ ട്രെയിന്‍ ഇടിച്ച് യുവാവ് മരിച്ചു..ഇടുക്കി ഉപ്പുതോട് കല്ലറക്കല്‍ വീട്ടില്‍ സുരേഷ് കുമാറിന്റെ മകന്‍ അനുവാണ് (25) മരിച്ചത്. ഏപ്രിൽ 12 ന് രാത്രി അമ്പാട്ടുകാവ് മെട്രോ സ്റ്റേഷനു സമീപത്തെ റെയില്‍ പാളത്തിലാണ് അപകടം സംഭവിച്ചത്.
Read full storyTag: anu

റിപ്പോര്‍ട്ട്
ജീവനും മരണത്തിനുമിടയിലൂടെ അനു ഒഴുകിയെത്തിയത് മരിയാപുരം പിഎച്ച്സിയുടെ പിന്നിലേക്ക്
By ന്യൂസ് ഡെസ്ക്
•
August 6, 2022
ചെറുതോണി : തങ്കമണിയിൽ നിന്ന് ചെറുതോണിയിലെ വീട്ടിലേക്ക് പോവുകയായിരുന്ന അനു ഓടിച്ചിരുന്ന കാർ മരിയാപുരത്തിന് സമീപം അപകടത്തിൽപെട്ടു. 70 മീറ്ററോളം താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. പരിഭ്രാന്തിയിൽ കാറിൽനിന്ന് ഇറങ്ങി നടക്കുന്നതിനിടെ അനു കാലുതെറ്റി പുഴയിൽ വീണു. ശക്തമായ ഒഴുക്കിൽ 100 മീറ്ററോളം...
Read full story
അഞ്ചാലുംമൂട്: പോലീസിനെ കണ്ട് ഭയന്ന് കായലില്‍ ചാടിയ യുവാവിനെ രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ കൊല്ലം ബൈപാസിലെ നീരാവില്‍ പാലത്തിന് താഴെ യുവാക്കള്‍ ചീട്ടുകളിക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെ കണ്ട് കടവൂര്‍ സ്വദേശിയായ പ്രവീണ്‍ ആണ് കായലില്‍ ചാടിയത്....
Read full story
വളളികുന്നം: വളളികുന്നം ചുനാട് തെക്കേ ജംങ്ഷനിലെ ജ്വല്ലറിയിലും ,ബേക്കറിയിലും മോഷണങ്ങള്‍ നടത്തിയ സ്ത്രീകള്‍ അടക്കമുളള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പളളി കരൂര്‍ക്കടവ് മീതുഭവനത്തില്‍ നിതിന്‍, ഇലിപ്പക്കുളം തോട്ടിങ്കല്‍ കിഴക്കതില്‍ സജിലേഷ്, എറണാകുളം കുമ്പളങ്ങി താന്നിക്കല്‍ പ്രീത, തിരുവനന്തപുരം വെഞ്ഞാറമൂട് പൂവമ്പിളവത്ത്...
Read full story
റിപ്പോര്‍ട്ട്
തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറി ആര്‍.എസ് അനുവിന് സ്ഥാന ചലനം
By ന്യൂസ് ഡെസ്ക്
•
September 14, 2020
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണ സമിതിയും സെക്രട്ടറിയും തമ്മിലുളള ആഭ്യന്തര കലഹത്തെ തുടര്‍ന്ന് സെക്രട്ടറി ആര്‍ എസ് അനുവിനെ സ്ഥാനത്തുനിന്നും നീക്കി. കുടുംബശ്രീ ആരോഗ്യ വിഭാഗം പ്രോഗ്രാം ഓഫീസര്‍ തസ്തികയിലേക്കാണ് മാറ്റം. ഉത്തരവ് ഇന്ന് കൈമാറും. സെക്രട്ടറി അധികാരമേറ്റതിനെ തുടര്‍ന്നുണ്ടായ അഭിപ്രായ...
Read full story
റിപ്പോര്‍ട്ട്
ആത്മഹത്യ ചെയ്ത അനുവിന് ഒരു വർഷം മുമ്പ് ജോലി കിട്ടേണ്ടതായിരുന്നു എന്ന് രേഖകൾ
By ന്യൂസ് ഡെസ്ക്
•
August 31, 2020
തിരുവനന്തപുരം: കഴിഞ്ഞ ഒന്നരവർഷത്തിലേറെയായി സ്ഥാനക്കയറ്റം നൽകി നികത്തേണ്ട ഒഴിവുകൾ യഥാസമയം നികത്തിയിരുന്നെങ്കിൽ മരണപ്പെട്ട അനുവിന് ഒരു വർഷം മുൻപേ നിയമനം കിട്ടുമായിരുന്നു എന്ന് രേഖകൾ. നിയമനങ്ങൾ കൃത്യസമയത്ത് നടത്താത്തതും സീനിയോറിറ്റി ലിസ്റ്റ് യഥാസമയം പ്രസിദ്ധീകരിക്കാത്തതും അനുവിന്റെ മരണത്തിന് കാരണമായെന്ന് റിപ്പോർട്ട്. 150ലധികം...
Read full story
റിപ്പോര്‍ട്ട്
ആരുടെ മുമ്പിലും ചിരിച്ച് അഭിനയിക്കാന്‍ വയ്യ; പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു
By ന്യൂസ് ഡെസ്ക്
•
August 30, 2020
തിരുവനന്തപുരം: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു. എംകോം ബിരുദധാരിയാണ് അനു. രാവിലെയാണ് മരണവിവരം...
Read full story

