ഹൈദരാബാദ്: അടുത്ത 30-40 വര്‍ഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെ യുഗം ആയിരിക്കുമെന്നും ഇന്ത്യ ''വിശ്വഗുരു'' ആകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാര്‍ട്ടി ഇതുവരെ അധികാരത്തിലെത്താത്ത തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട്, കേരളം, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ ഉടന്‍...
Read full story
ലഖ്നോ: യോഗി ആദിത്യനാഥിനെ രണ്ടാംതവണയും യുപി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ബിജെപി ലജിസ്ളേറ്റീവ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ലഖ്നോവില്‍ 250ഓളം എംഎല്‍എമരുടെ യോഗത്തിലാണ് യോഗി ആദിത്യനാഥിന്റെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് സ്ഥിരീകരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ബിജെപിയുടെ സംസ്ഥാന നിരീക്ഷകനും യോഗത്തില്‍...
Read full story
ഡല്‍ഹി സംഘര്‍ഷം: ഉന്നത തല യോഗം വിളിച്ച് അമിത് ഷാ
റിപ്പോര്‍ട്ട്

ഡല്‍ഹി സംഘര്‍ഷം: ഉന്നത തല യോഗം വിളിച്ച് അമിത് ഷാ

By ന്യൂസ് ഡെസ്ക് February 25, 2020
ന്യൂഡല്‍ഹി ഫെബ്രുവരി 25: വടക്ക്-കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത തല യോഗം വിളിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലെഫ്റ്റനന്റ്‌ ഗവര്‍ണര്‍ അനില്‍ ബൈജാലും യോഗത്തില്‍ പങ്കെടുക്കും. പാര്‍ലമെന്റ്‌ നോര്‍ത്ത് ബ്ലോക്കില്‍ 12...
Read full story
അമിത് ഷായെ സന്ദര്‍ശിച്ച് അരവിന്ദ് കെജ്‌രിവാള്‍
റിപ്പോര്‍ട്ട്

അമിത് ഷായെ സന്ദര്‍ശിച്ച് അരവിന്ദ് കെജ്‌രിവാള്‍

By ന്യൂസ് ഡെസ്ക് February 19, 2020
ന്യൂഡല്‍ഹി ഫെബ്രുവരി 19: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചു. ഔദ്യോഗിക വസതിയിലെത്തിയാണ് കെജ്‌രിവാള്‍ അമിത് ഷായെ കണ്ടത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്ശേഷം ഇത് ആദ്യമായാണ് ഇരുവരും നേരില്‍ കാണുന്നത്. ഡല്‍ഹിയുടെ വികസനത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന്...
Read full story
യുഎപിഎ കേസ്: അമിത് ഷായ്ക്ക് കത്തയച്ച് പിണറായി വിജയന്‍
റിപ്പോര്‍ട്ട്

യുഎപിഎ കേസ്: അമിത് ഷായ്ക്ക് കത്തയച്ച് പിണറായി വിജയന്‍

By ന്യൂസ് ഡെസ്ക് February 5, 2020
തിരുവനന്തപുരം ഫെബ്രുവരി 5: അലനും താഹയ്ക്കുമെതിരായ പന്തീരാങ്കാവ് യുഎപിഎ കേസ് എന്‍ഐഎ ഏറ്റെടുത്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. സംസ്ഥാന പോലീസിന് തന്നെ കേസ് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. പ്രതിപക്ഷത്തിന്റെ കൂടി അഭിപ്രായം മാനിച്ചാണ്...
Read full story
ഭോപ്പാല്‍ ജനുവരി 13: അയോദ്ധ്യയില്‍ നാല് മാസത്തിനകം രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് മധ്യപ്രദേശില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷാ. നേരത്തെ ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും രാമക്ഷേത്രം നാല് മാസത്തിനകം...
Read full story
കോഴിക്കോട് ജനുവരി 6: ദേശീയ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് കോഴിക്കോടെത്തുന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ജനുവരി 15ന് കറുത്ത മതില്‍ തീര്‍ക്കുമെന്ന് മുസ്ലീം യൂത്ത് ലീഗ്. 35 കിമീ നീളത്തില്‍ ഒരുലക്ഷം ആളുകളെ നിരത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന...
Read full story
ന്യൂഡല്‍ഹി ജനുവരി 6: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. 70 നിയമസഭാ മണ്ഡലങ്ങളാണ് ഡല്‍ഹിയിലുള്ളത്. ഫെബ്രുവരി 22നാണ് ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ എഎപി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത്. ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം. ഡല്‍ഹിയെ മനോഹരമാക്കാനായി...
Read full story
ജെഎന്‍യു അക്രമത്തില്‍ റിപ്പോര്‍ട്ട് തേടി അമിത് ഷാ
റിപ്പോര്‍ട്ട്

ജെഎന്‍യു അക്രമത്തില്‍ റിപ്പോര്‍ട്ട് തേടി അമിത് ഷാ

By ന്യൂസ് ഡെസ്ക് January 6, 2020
ന്യൂഡല്‍ഹി ജനുവരി 6: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടി. സംഘടിത ആക്രമത്തിനും കലാപത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്നായ്ക്കിനോട് ആഭ്യന്തരമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്....
Read full story
ജയ്പൂര്‍ ജനുവരി 3: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ പാര്‍ട്ടികളെല്ലാം ഒരുമിച്ച് വന്നാലും ബിജെപി ഈ വിഷയത്തില്‍ പിന്നോട്ടില്ലെന്ന് ഷാ വ്യക്തമാക്കി. രാജസ്ഥാനിലെ ജോധ്പൂരിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു ഷാ. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും...
Read full story