ആലപ്പുഴ: കോവിഡ് 19 രണ്ടാം വ്യാപനത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ജില്ലയിലെ അതിഥി തൊഴിലാളികൾക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തി. ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിലാണ് ഇവർക്കുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികൾക്കായി പ്രത്യേക ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചു....
Read full story
ആലപ്പുഴ: അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി പരിശോധിക്കുന്നതിനായി നിയുക്ത എം.എൽ.എ. എച്ച്. സലാമിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. സർക്കാർ നിർദ്ദേശങ്ങൾ, വാർഡ് തലത്തിലെ പ്രവർത്തനങ്ങൾ, കോവിഡ് സെന്ററുകളുടെ പ്രവർത്തനം, ആംബുലൻസ് സൗകര്യം, ഭക്ഷണ...
Read full story
ആലപ്പുഴ: കൃഷി അവകാശലേലം
അറിയിപ്പുകള്‍

ആലപ്പുഴ: കൃഷി അവകാശലേലം

By ന്യൂസ് ഡെസ്ക് March 23, 2021
ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിൽ മുല്ലയ്ക്കൽ വില്ലേജിൽ സർവേ നമ്പർ 835/1 എ1, 835/1 എ2, 835/1 എ4 എന്നിവയിൽപ്പെട്ട, ബോട്ട്-ഇൻ-ലാൻഡായി സർക്കാർ അധീനതയിലുള്ള 2.16.51 ഹെക്ടർ (5.35 ഏക്കർ) നിലത്ത് 2021-22 കാലയളവിലേക്ക് നെൽകൃഷി ചെയ്യുന്നതിനും  വിളവെടുക്കുന്നതിനും അവകാശം ലേലം ചെയ്യുന്നു....
Read full story
സ്വയം തൊഴിൽ ധനസഹായം നൽകുന്നു
അറിയിപ്പുകള്‍

സ്വയം തൊഴിൽ ധനസഹായം നൽകുന്നു

By ന്യൂസ് ഡെസ്ക് February 8, 2021
ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പ് ജില്ല പ്രൊബേഷൻ ഓഫീസ് കുറ്റകൃത്യങ്ങൾക്കിരയായി മരണപ്പെട്ടവരുടെ ആശ്രിതർക്കും (ഭാര്യ/ഭർത്താവ് അവിവാഹിതരായ മകൻ/ മകൾ) കുറ്റകൃത്യങ്ങളിൽപ്പെട്ട് ഗുരുതരമായ പരിക്ക് പറ്റിയവർക്കും സ്വയം തൊഴിൽ ധനസഹായ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷഫോറം അമ്പലപ്പുഴ താലൂക്ക് ഓഫീസിന്...
Read full story
തോറ്റിട്ടും വാഗ്ദാനം പാലിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി
റിപ്പോര്‍ട്ട്

തോറ്റിട്ടും വാഗ്ദാനം പാലിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി

By ന്യൂസ് ഡെസ്ക് December 21, 2020
അമ്പലപ്പുഴ: ജയിച്ചതിനുശേഷം സ്ഥാനാര്‍ത്ഥികള്‍ വാര്‍ഡിലേക്ക് തിരിഞ്ഞുനോക്കാറില്ലെന്ന പരാരാതി വ്യപകമാണ്. എന്നാല്‍ തോറ്റിട്ടും വാഗ്ദാനം പാലിച്ച് ഒരു സ്ഥാനാര്‍ത്ഥി. അമ്പലപ്പുഴ ബ്ലോക്ക് എംസിഎച്ച് ഡിവിഷനില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഷിതയാണ് വാഗ്ദാനം പാലിക്കുന്നതില്‍ മാതൃകയായത്. മത്സ്യതൊഴിലാളി കുടുംബത്തിലെ കുട്ടിക്ക് പഠിക്കാന്‍ മൊബൈല്‍ഫോണ്‍ നല്‍കിയാണ്...
Read full story
അമ്പലപ്പുഴ: അമ്പലുഴ വടക്കുപഞ്ചായത്ത്‌ പതിനൊന്നാം വാര്‍ഡില്‍ നിന്നും വിജയിച്ച ലേഖാമോള്‍ പല പാര്‍ട്ടി മാറിയും വിമതയായും മത്സരിച്ച്‌ ലേഖ തുടര്‍ച്ചയായിനാലാം തവണയും വിജയം കരസ്ഥമാക്കി. 2005 ല്‍ ഡിഐസിസ്ഥാനാര്‍ത്ഥിയായി മത്സരിച്ച്‌ വിജയിച്ച ലേഖ 2010ല്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിമതയായി...
Read full story
അമ്പലപ്പുഴ: പാടത്ത് വിത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം ഒടുവില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡ് കരുമാടി തോപ്പില്‍ക്കളം വീട്ടില്‍ ഹരിദാസ് (65) ഭാര്യ കോമളം (60) എന്നിവര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Read full story
അമ്പലപ്പുഴ: തെരുവ്‌ നായുടെ ആക്രമണത്തില്‍ മത്സ്യ തൊഴിലാളിക്ക്‌ പരിക്കേറ്റു പുന്നപ്ര വാടക്കല്‍ തൈപ്പറമ്പില്‍ വിന്‍സെന്‍റ് ‌ (60)ആണ്‌ പരിക്കേറ്റത്‌. ശരീരമാകെ മുറിവേറ്റ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സ്യ ബന്ധനം കഴിഞ്ഞ്‌ മടങ്ങി വരുന്നതിനിടെ തെരുവ്‌ നായ്‌ക്കള്‍ വളഞ്ഞിട്ട്‌ ആക്രമിക്കുകയായിരുന്നു.
Read full story
കാറും ബൈക്കും കൂട്ടിയിടിച്ച്‌ മൂന്നുപേര്‍ക്ക്‌ പരിക്ക്‌
റിപ്പോര്‍ട്ട്

കാറും ബൈക്കും കൂട്ടിയിടിച്ച്‌ മൂന്നുപേര്‍ക്ക്‌ പരിക്ക്‌

By ന്യൂസ് ഡെസ്ക് September 23, 2020
അമ്പലപ്പുഴ: കാറും ബൈക്കുമായി കൂട്ടിയിടിച്ച്‌ മൂന്നുപേര്‍ക്ക്‌ പരിക്കേറ്റു. അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്ത്‌ കഞ്ഞിപ്പാടം ഏഴരച്ചിറ വീട്ടില്‍ രാജിന്‍(27), ഭാര്യയും പുന്നപ്ര വടക്ക്‌ പ്രഥമീകാരോഗ്യ കേന്ദ്രത്തിലെ നേഴ്‌സുമായ ആതിര(26) ഇവരുടെ മകന്‍ ഒന്നേകാല്‍ വയസുളള സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇന്നലെ (22.09.2020) രാവിലെ...
Read full story
അമ്പലപ്പുഴ: വനിതാ ഹൗസ് സര്‍ജന്മാര്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വാടക്കല്‍ കറുകപ്പറമ്പ് വീട്ടില്‍ അജോയി (38)ആണ് പോലീസ് കസ്റ്റഡിയിലായത്. ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയിലെ ഹൗസ് സര്‍ജന്മാരുടെ ക്വാര്‍‌ടേഴ്‌സിന് സമീപം വ്യാഴാഴ്ച (03.09.2020) ആയിരുന്നു സംഭവം. വനിതാ...
Read full story