കുടിവെള്ള വിതരണം: ദര്‍ഘാസ് ക്ഷണിച്ചു

ആലപ്പുഴ: അമ്പലപ്പുഴ താലൂക്കില്‍ വരള്‍ച്ച, കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍   തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി അമ്പലപ്പുഴ താലൂക്കിലെ വിവിധ വില്ലേജുകളില്‍ കുടിവെള്ള വിതരണം നടത്തുന്നതിന് വാഹന ഉടമകളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 25 വൈകിട്ട് മൂന്നിന് മുമ്പായി അമ്പലപ്പുഴ …

കുടിവെള്ള വിതരണം: ദര്‍ഘാസ് ക്ഷണിച്ചു Read More

ആലപ്പുഴ വാഹനാപകടം;ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍

ആലപ്പുഴ: ആലപ്പുഴ ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവറെയും ക്ലീനറെയും അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യും. അപകടത്തിന്റെ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കൂടി …

ആലപ്പുഴ വാഹനാപകടം;ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍ Read More

കാര്‍ഷിക സെന്‍സസ് വിവരശേഖരണം തുടങ്ങി

ആലപ്പുഴ: കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിന് ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കുന്നതിനായി നടത്തുന്ന കാര്‍ഷിക സെന്‍സസിന്റെ അമ്പലപ്പുഴ താലൂക്ക്തല വിവരശേഖരണം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു.  ചടങ്ങില്‍ മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത, പഞ്ചായത്ത് അംഗം …

കാര്‍ഷിക സെന്‍സസ് വിവരശേഖരണം തുടങ്ങി Read More

കയര്‍ ഭൂവസ്ത്ര ബോധവത്കരണ ശില്പശാല

ആലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക്, ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രധിനികള്‍ എന്നിവര്‍ക്കായി കയര്‍ ഭൂവസ്ത്ര ബോധവത്കരണ ശില്പശാല നടത്തി. കയര്‍ വികസന വകുപ്പും കയര്‍ പ്രോജക്ട് ഓഫീസും ചേര്‍ന്ന് നടത്തിയ പരിപാടി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഷീബ …

കയര്‍ ഭൂവസ്ത്ര ബോധവത്കരണ ശില്പശാല Read More

അമ്പലപ്പുഴയിൽ സ്കൂൾ ബസ്സ് റോഡരികിൽ താഴ്ന്നു

അമ്പലപ്പുഴ: വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് റോഡരികിൽ താഴ്ന്നു. പുന്നപ്രയിലെ സ്വകാര്യ സ്കൂളിലെ വാഹനമാണ് രാവിലെ അമ്പലപ്പുഴ കിഴക്ക് ചിറക്കോട് ഭാഗത്ത് താഴ്ന്നത്. ഇരുപതോളം കുട്ടികൾ വാഹനത്തിലുണ്ടായിരുന്നു. വൻ ദുരന്തം ഒഴിവായി. റോഡിനുസമീപത്തെ ഫുട്പാത്തിനോട് ചേർന്നാണ് വാഹനം താഴ്ന്നത്. ആ വശത്ത് …

അമ്പലപ്പുഴയിൽ സ്കൂൾ ബസ്സ് റോഡരികിൽ താഴ്ന്നു Read More

ആലപ്പുഴ: കൃഷി അവകാശ ലേലം

ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിൽ കരുമാടി വില്ലേജിൽ ബോട്ട്-ഇൻ ലാൻഡായി സർക്കാരിന്റെ അധീനതയിലുള്ള 3.21.14 ഹെക്ടർ നിലത്ത് 2022-23 വർഷത്തിൽ നെൽ കൃഷി ചെയ്യുന്നതിനും വിളവെടുക്കുന്നതിനുമുള്ള അവകാശം ഫെബ്രുവരി 17നു രാവിലെ 11ന് വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. ഫോൺ: 0477- 2253771.

ആലപ്പുഴ: കൃഷി അവകാശ ലേലം Read More

ആലപ്പുഴ: കുടിവെള്ള വിതരണം ഭാഗീകമായി മുടങ്ങും

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ അമ്പലപ്പുഴ ഭാഗത്തുള്ള ഇരുമ്പു പൈപ്പിന്റെ അറ്റകുറ്റപ്പണികൾക്കായി നവംബർ നാല്, അഞ്ച് തീയതികളില്‍ കരുമാടി ജല ശുദ്ധീകരണ പ്ലാന്റിൽ നിന്നുള്ള പമ്പിംഗ് നിർത്തി വെക്കുന്നതിനാൽ ആലപ്പുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും ഈ ദിവസങ്ങളിൽ കുടിവെള്ള വിതരണം ഭാഗികമായി …

ആലപ്പുഴ: കുടിവെള്ള വിതരണം ഭാഗീകമായി മുടങ്ങും Read More

ആലപ്പുഴ: പത്താം തരം തുല്യതാ പരീക്ഷ എഴുതാന്‍ 75 വയസ്സുകാരനും

ആലപ്പുഴ: പത്താം തരം തുല്യതാ പരീക്ഷ എഴുതാന്‍ 75 വയസ്സുകാരനായ പി.ഡി. ഗോപിദാസും. പത്താം തരം തുല്യതാ പരീക്ഷ എഴുതുന്നവരില്‍ ഏറ്റവും പ്രായം കൂടിയ പഠിതാവാണ് ഇദ്ദേഹം. അമ്പലപ്പുഴ പറവൂര്‍ സ്വദേശിയായ ഗോപിദാസ് അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി …

ആലപ്പുഴ: പത്താം തരം തുല്യതാ പരീക്ഷ എഴുതാന്‍ 75 വയസ്സുകാരനും Read More

ആലപ്പുഴ: കാപ്പിത്തോടിന്റെ വിവിധ ഭാഗങ്ങൾ ശുചീകരിച്ചു

ആലപ്പുഴ: ഇരുപതു വർഷമായി മാലിന്യമായി കിടക്കുന്ന കാപ്പിത്തോടിന്റെ വിവിധ ഭാഗങ്ങൾ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. തോട്ടിലെ ഒഴുക്ക് നിലച്ചതിനാൽ ഒരു മഴ പെയ്താൽ തന്നെ പഞ്ചായത്തുകളിലെ വിവിധ വാർഡുകൾ വെള്ളത്തിലാക്കുന്ന അവസ്ഥയായിരുന്നു നിലവിലുണ്ടായിരുന്നത്. ഒരു മാസം കൊണ്ട് ഹിറ്റാച്ചി …

ആലപ്പുഴ: കാപ്പിത്തോടിന്റെ വിവിധ ഭാഗങ്ങൾ ശുചീകരിച്ചു Read More

ആലപ്പുഴ: കോവിഡ് 19: അതിഥി തൊഴിലാളികൾക്കായി പ്രത്യേക സൗകര്യങ്ങൾ

ആലപ്പുഴ: കോവിഡ് 19 രണ്ടാം വ്യാപനത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ജില്ലയിലെ അതിഥി തൊഴിലാളികൾക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തി. ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിലാണ് ഇവർക്കുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികൾക്കായി പ്രത്യേക ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചു. …

ആലപ്പുഴ: കോവിഡ് 19: അതിഥി തൊഴിലാളികൾക്കായി പ്രത്യേക സൗകര്യങ്ങൾ Read More