മേജര്‍ എച്ച്.പി.എസ്‌ അലുവാലിയ അന്തരിച്ചു
റിപ്പോര്‍ട്ട്

മേജര്‍ എച്ച്.പി.എസ്‌ അലുവാലിയ അന്തരിച്ചു

By ന്യൂസ് ഡെസ്ക് January 16, 2022
മുംബൈ ; പദ്‌മപുരസ്‌കാര ജേതാവ്‌ മേജര്‍ എച്ച്. പി.എസ്‌ അലുമാലിയ അന്തരിച്ചു. 85 വയസായിരുന്നു. ഇന്ത്യന്‍ സ്‌പൈനല്‍ ഇന്‍ജുറീസ്‌ സെന്റര്‍ സ്ഥാപകനും റിട്ടയേര്‍ഡ്‌ സൈനീകോദ്യോഗസ്ഥനുമായിരുന്നു. പര്‍വതാരോഹകന്‍, എഴുത്തുകാരന്‍, സാമൂഹിക പ്രവര്‍ത്തകന്‍, എന്നീ നിലകളിലും പ്രശസ്‌തനായിരുന്നു. എവറസ്‌റ്റ്‌ കൊടുമുടി കീഴടക്കുന്ന ആദ്യ ഇന്ത്യാക്കാരില്‍...
Read full story
മാപ്പിളപ്പാട്ട് കലാകാരൻ വി.എം കുട്ടി അന്തരിച്ചു
റിപ്പോര്‍ട്ട്

മാപ്പിളപ്പാട്ട് കലാകാരൻ വി.എം കുട്ടി അന്തരിച്ചു

By ന്യൂസ് ഡെസ്ക് October 13, 2021
കോഴിക്കോട്: പ്രമുഖ മാപ്പിളപ്പാട്ട് കലാകാരൻ വി.എം കുട്ടി (85) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അനേകം മാപ്പിളപ്പാട്ടുകളും സിനിമാ ഗാനങ്ങളും പാടിയിട്ടുണ്ട്. അറുപത് വർഷത്തിലേറെയായി മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു. മാപ്പിളപ്പാട്ടിനെ പുതിയ പരീക്ഷണങ്ങൾ കൊണ്ട് ജനകീയമാക്കിയ വി.എം കുട്ടി സിനിമകളിലും...
Read full story
തോപ്പില്‍ഭാസിയുടെ ഭാര്യ അമ്മിണിയമ്മ അന്തരിച്ചു
റിപ്പോര്‍ട്ട്

തോപ്പില്‍ഭാസിയുടെ ഭാര്യ അമ്മിണിയമ്മ അന്തരിച്ചു

By ന്യൂസ് ഡെസ്ക് July 17, 2021
വളളികുന്നം(ആലപ്പുഴ): തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ (85) ഓര്‍മ്മയായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം 2021 ജൂലൈ16ന്‌ 2 മണിക്ക്‌ വീട്ടുവളപ്പില്‍. ഒളിവിലും ,ജയിലിലുമൊക്കെയായി കഴിഞ്ഞിരുന്ന ഭര്‍ത്താവിന്‌ തുണയായി രാഷ്ട്രീയത്തിന്റെ മുന്നണിയിലേക്ക്‌ വരാതെ ത്യാഗങ്ങള്‍ അനുഭവിച്ച വിപ്ലവകാരിയായിരുന്നു...
Read full story
ചണ്ഡീഗഢ്: മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ മില്‍ഖാസിങ്ങിന്റെ ഭാര്യ നിര്‍മല്‍ കൗര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 85 വയസ്സായിരുന്നു. പഞ്ചാബ് സര്‍ക്കാരില്‍ വനിതാ സ്പോര്‍ട്സ് വിഭാഗം ഡയറക്ടറായിരുന്നു. കഴിഞ്ഞ മാസം കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാണ് മരണകാരണം. അതേസമയം, കൊവിഡ് ബാധിച്ച്...
Read full story
പത്മശ്രീ ജേതാവ് ഫാത്തിമ റഫീക്ക് സക്കരിയ അന്തരിച്ചു
റിപ്പോര്‍ട്ട്

പത്മശ്രീ ജേതാവ് ഫാത്തിമ റഫീക്ക് സക്കരിയ അന്തരിച്ചു

By ന്യൂസ് ഡെസ്ക് April 8, 2021
മുംബൈ: പത്മശ്രീ ജേതാവും, പ്രശസ്ത മാധ്യമ പ്രവര്‍ത്തകയുമായ ഫാത്തിമ റഫീക്ക് സക്കരിയ അന്തരിച്ചു. 85 വയസായിരുന്നു. കോവിഡ് ബാധയായിരുന്നു മരണകാരണം. മഹാര്ഷ്ട്രയിലെ ഔറംഗാബാദിലെ ബജാജ് ആശുപത്രിയിലായിരുന്നു അന്ത്യം. മഹാരാഷ്ട്ര മുന്‍ മന്ത്രിയും ഇസ്ലാമിക പണ്ഡിതനുമായ ഡോ.റഫീക്ക് സഖരിയയുടെ ഭാര്യയാണ്. മാധ്യമ പ്രവര്‍ത്തകയും...
Read full story