മുന്‍ എഎപി എംഎല്‍എ കപില്‍ മിശ്ര ബിജെപിയില്‍ ചേര്‍ന്നു
റിപ്പോര്‍ട്ട്

മുന്‍ എഎപി എംഎല്‍എ കപില്‍ മിശ്ര ബിജെപിയില്‍ ചേര്‍ന്നു

By ന്യൂസ് ഡെസ്ക് August 17, 2019
ന്യൂഡല്‍ഹി ആഗസ്റ്റ് 17: കരാവല്‍നഗറിനെ പ്രതിനിധീകരിച്ചിരുന്ന മുന്‍ ആംആദ്മി പാര്‍ട്ടി എംഎല്‍എ കപില്‍ മിശ്ര ശനിയാഴ്ച ബിജെപിയില്‍ ചേര്‍ന്നു. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചുവെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരിയും...
Read full story
മോസ്കോ ആഗസ്റ്റ് 17: ഒരു കമാന്‍ഡറടക്കം 21 ഭീകരാക്രമികള്‍ അഫ്ഗാനിസ്ഥാനിലുണ്ടായ വിമാനക്രമണത്തില്‍ കൊല്ലപ്പെട്ടു-പ്രാദേശിക മാധ്യമങ്ങള്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഗാസ്നി പ്രദേശത്ത് അഫ്ഗാന്‍ സൈന്യവുമായി ഉണ്ടായ വിമാനാക്രമണത്തില്‍ 6 ഭീകരരും ഷോല്‍ഗ്രാ പ്രദേശത്ത് വെച്ച് സുരക്ഷാസൈനികരമായുള്ള ഏറ്റുമുട്ടലില്‍ 15 തീവ്രവാദികളും കൊല്ലപ്പെട്ടു....
Read full story
ലഖ്നൗ ആഗസ്റ്റ് 17: സമാജ്വാദി പാര്‍ട്ടി പ്രസിഡന്‍റും മകനുമായ അഖിലേഷ് യാദവിന്‍റെ പാര്‍ട്ടിയില്‍ നിന്നുള്ള പാലായനത്തില്‍ അസ്വസ്ഥനായി സമാജ്വാദി പാര്‍ട്ടികുലപതി മുലായം സിങ് യാദവ്. ചര്‍ച്ചയില്‍ പങ്കെടുക്കാനായിട്ട് എസ്പി ജനറല്‍ സെക്രട്ടറി രാം ഗോപാല്‍ യാദവിനെയും അഖിലേഷ് യാദവിനൊപ്പം വിളിക്കപ്പെട്ടു. അച്ഛന്‍റെ...
Read full story
ഇസ്രായേലിന്‍റെ അനുമതി നിരസിച്ച് റഷാദാ റ്റലൈസ്
റിപ്പോര്‍ട്ട്

ഇസ്രായേലിന്‍റെ അനുമതി നിരസിച്ച് റഷാദാ റ്റലൈസ്

By ന്യൂസ് ഡെസ്ക് August 17, 2019
ജെറുസലേം ആഗസ്റ്റ് 17: ഇസ്രായേല്‍ സന്ദര്‍ശിക്കുന്നതിന് യുഎസ് കോണ്‍ഗ്രസ്സ് വനിത റഷാദാ റ്റലൈസിന് ഇസ്രായേല്‍ സര്‍ക്കാരിന്‍റെ അനുമതി. അനുമതി നിരസിച്ച് റഷാദാ. ഇസ്രായേലിലുള്ള തന്‍റെ കുടുംബത്തെ സന്ദര്‍ശിക്കാനായാണ് റഷാദാ ഇസ്രയേലിലേക്ക് പോകാന്‍ സന്ദര്‍ശാനുമതി ആവശ്യപ്പെട്ടത്. എന്നാല്‍ റഷാദായെ സര്‍ക്കാര്‍ ക്രൂരമായി അപമാനിച്ചു....
Read full story
ജമ്മു ആഗസ്റ്റ് 17: ജമ്മുവില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം അവസാനിച്ചു. 2ജി ഇന്‍റര്‍നെറ്റ് ശനിയാഴ്ചയോടെ പുനഃസ്ഥാപിക്കും. മൊബൈല്‍ ഇന്‍ര്‍നെറ്റ് സര്‍വ്വീസ് അര്‍ദ്ധരാത്രിയോടെ പുനഃസ്ഥാപിക്കും-ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. ടെലികോം സേവനങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ വഴി ദുരുപയോഗം ചെയ്യാതിരിക്കാനാണ് നിയന്ത്രണം. അതുകൊണ്ട് മാത്രമാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള...
Read full story
അരുണ്‍ ജയ്റ്റിലിയുടെ നില ഗുരുതരമായി തുടരുന്നു
റിപ്പോര്‍ട്ട്

അരുണ്‍ ജയ്റ്റിലിയുടെ നില ഗുരുതരമായി തുടരുന്നു

By ന്യൂസ് ഡെസ്ക് August 17, 2019
ന്യൂഡല്‍ഹി ആഗസ്റ്റ് 17: മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റിലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ശ്വാസതടസ്സവും അണുബാധയെയും തുടര്‍ന്ന് ആഗസ്റ്റ് 9നാണ് ജയ്റ്റിലിയെ എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രസിഡന്‍റ് രാംനാഥ് കോവിന്ദ്, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രആരോഗ്യമന്ത്രി...
Read full story
ന്യൂഡല്‍ഹി ആഗസ്റ്റ് 17: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ച ഭൂട്ടാനിലേക്ക് യാത്ര തിരിക്കും. റുപേ ക്രെഡിറ്റ് കാര്‍ഡിന്‍റെ സമാരംഭം, അഞ്ച് ദശാബ്ദമായി നിലനില്‍ക്കുന്ന ഇന്ത്യ-ഭൂട്ടാന്‍ ജലവൈദ്യുതി സഹകരണത്തിന്‍റെ സ്മരണ നിലനിര്‍ത്താനായി സ്റ്റാമ്പ് പ്രകാശിപ്പിക്കുക എന്നതായിരിക്കും പ്രധാന ചര്‍ച്ചകളെന്ന് സൂചന....
Read full story
ന്യൂഡല്‍ഹി ആഗസ്റ്റ് 16: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെള്ളിയാഴ്ച നേരില്‍ സന്ദര്‍ശിച്ച് സഹായം അഭ്യര്‍ത്ഥിച്ച് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. പ്രളയം പ്രഹരിച്ച കര്‍ണാടകയ്ക്ക് ദുരിതാശ്വസനിധിയിലേക്ക് സഹായം ആവശ്യപ്പെടാനാണ് യെദ്യൂരപ്പ എത്തിയത്. ചീഫ് സെക്രട്ടറി ടിഎം വിജയ്ഭാസ്ക്കര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് അങ്ങാടി, പ്രഹ്ളാദ്...
Read full story
കൊല്‍ക്കത്ത ആഗസ്റ്റ് 16: ബിജെപി എംപിയായ രൂപ ഗാംഗുലിയുടെ മകന്‍ ആകാശ് മുഖ്യോപാധ്യായെയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ അപകടകരമായി വാഹനമോടിച്ചതിന് ജാദവ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. റോയല്‍ കൊല്‍ക്കത്ത ഗോള്‍ഫ് ക്ലബ്ബിന്‍റെ മതിലാണ് ആകാശ് ഇടിച്ചു തകര്‍ത്തത്. വാഹനം അമിതവേഗതയിലായിരുന്നു. വ്യാഴാഴ്ച...
Read full story
കെജ്രിവാളിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
റിപ്പോര്‍ട്ട്

കെജ്രിവാളിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

By ന്യൂസ് ഡെസ്ക് August 16, 2019
ന്യൂഡല്‍ഹി ആഗസ്റ്റ് 16: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജന്മദിനാശംസകള്‍, അദ്ദേഹത്തിന്‍റെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു-മോദി വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു. കെജ്രിവാളിന് ഇന്ന് 51 വയസ്സായി.
Read full story