ന്യൂഡല്‍ഹി ജൂലൈ 2: പാര്‍ലമെന്‍റില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ബഡ്ജറ്റ് യോഗത്തില്‍ ബി.ജെ.പി പാര്‍ലമെന്‍റ് പാര്‍ട്ടിയുടെ ആദ്യ സമ്മേളനം നടത്തി. പാര്‍ട്ടി വര്‍ക്കിങ്ങ് പ്രസിഡന്‍റായി ജെ.പി.നഡ്ഡയെ ചൊവ്വാഴ്ച സ്ഥാനോരാഹണം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രിയും ബി.ജെ.പി ദേശീയ പ്രസിഡന്‍റുമായ അമിത് ഷാ, പ്രതിരോധ മന്ത്രി...
Read full story
തിരുവനന്തപുരം ജൂലൈ 2: പ്രമുഖ മാധ്യമപ്രവര്‍ത്തകനും പത്രാധിപനുമായ ടി.ജെ.എസ് ജോര്‍ജ്ജ് 2017ലെ സ്വദേശാഭിമാനി-കേസരി അവാര്‍ഡിന് അര്‍ഹനായി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡാണിത്. തിങ്കളാഴ്ച വൈകിട്ട് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാര്‍ഡ് നല്‍കിയത്. മാധ്യമങ്ങളുടെ സാമൂഹ്യസേവനം...
Read full story
ശ്രീനഗര്‍ ജൂലൈ 2: ഉത്തര്‍പ്രദേശില്‍ നിന്നുള്ള തീര്‍ത്ഥാടകന്‍ അമര്‍നാഥിലേക്കുള്ള വഴിമധ്യേ ഹൃദയാഘാതം മൂലം മരിച്ചെന്ന് ചൊവ്വാഴ്ച ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള അസ്സാറാമിന്‍റെ മകന്‍ കൃഷേന്‍ (65) ആണ് ഷേഷാങ്ങില്‍ വെച്ച് ഹൃദയാഘാതം മൂലം മരിച്ചത്.പെട്ടെന്ന് തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക്...
Read full story
എംഎല്‍എ ആനന്ദിന്റെ   രാജി സ്പീക്കര്‍ സ്വീകരിച്ചില്ല
റിപ്പോര്‍ട്ട്

എംഎല്‍എ ആനന്ദിന്റെ രാജി സ്പീക്കര്‍ സ്വീകരിച്ചില്ല

By ന്യൂസ് ഡെസ്ക് July 1, 2019
ബംഗളൂരു ജൂലൈ 1: കോണ്‍ഗ്രസ്സ് എം.എല്‍.എ ആനന്ദ് സിങ്ങിന്റെ രാജി സ്പീക്കര്‍ രമേഷ് കുമാര്‍ സ്വീകരിച്ചില്ല. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി തലവനായിട്ടുള്ള കര്‍ണാടക സര്‍ക്കാരിന്റെ കോണ്‍ഗ്രസ്സിലോ ജെ.ഡി.എസിലോ ഉള്‍പ്പെട്ട ആരുടെ കൈയ്യില്‍ നിന്നും താന്‍ രാജിക്കത്ത് സ്വീകരിച്ചിട്ടില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. താന്‍...
Read full story
കര്‍ണ്ണാടക കോണ്‍ഗ്രസ്സ് എം.എല്‍.എ രാജി സമര്‍പ്പിച്ചു
റിപ്പോര്‍ട്ട്

കര്‍ണ്ണാടക കോണ്‍ഗ്രസ്സ് എം.എല്‍.എ രാജി സമര്‍പ്പിച്ചു

By ന്യൂസ് ഡെസ്ക് July 1, 2019
ബംഗളൂരു ജൂലൈ 1: കോണ്‍ഗ്രസ്സ് എം.എല്‍.എ ആനന്ദ് സിങ് തിങ്കളാഴ്ച രാജി സമര്‍പ്പിച്ചു. കര്‍ണാടക സ്പീക്കര്‍ രമേഷ് കുമാറിനാണ് തിങ്കളാഴ്ച ആനന്ദ് സിങ് രാജി സമര്‍പ്പിച്ചത്. കര്‍ണാടകയിലെ വിജയനഗര മണ്ഡലത്തിലെ എം.എല്‍.എയാണ് ആനന്ദ് സിങ്.
Read full story
ന്യൂഡല്‍ഹി ജൂലൈ 1: ഉത്തര്‍പ്രദേശിലെ ജൂനിയര്‍ സ്കൂള്‍ അദ്ധ്യാപകരെ ബി.ജെ.പി സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി വദ്ര ഞായറാഴ്ച ആരോപിച്ചു. പത്രവാര്‍ത്തയും ചേര്‍ന്നതായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. മാസശമ്പളം 17,000 രൂപയായി ഉയര്‍ത്തുമെന്ന് ഉറപ്പുകൊടുത്തിട്ട് 8,470 രൂപ കുറയ്ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്ന്...
Read full story
അമര്‍നാഥ് തീര്‍ത്ഥാടനത്തിന് തുടക്കമായി
റിപ്പോര്‍ട്ട്

അമര്‍നാഥ് തീര്‍ത്ഥാടനത്തിന് തുടക്കമായി

By ന്യൂസ് ഡെസ്ക് July 1, 2019
ജമ്മു ജൂണ്‍ 1: ജമ്മു കാശ്മീരിലെ അമര്‍നാഥ് ക്ഷേത്രത്തിലേക്ക് 4417 പേരടങ്ങുന്ന രണ്ടാമത്തെ സംഘം തിങ്കളാഴ്ച പുറപ്പെട്ടു. ഭഗവതി നഗറിലെ ബേസ് ക്യാമ്പില്‍ നിന്നാണ് സംഘം പുറപ്പെട്ടത്. സിആര്‍പിഎഫ് ഭടന്മാര്‍ മോട്ടോര്‍ബൈക്കിലും ജീപ്പുകളിലുമായി തീര്‍ത്ഥാടകരെ അനുഗമിക്കും. പഹല്‍ഗാമിലേക്ക് 2321 പുരുഷന്മാര്‍, 463...
Read full story
ലഖ്നൗ ജൂണ്‍ 29: ജൂലൈ 1 മുതല്‍ കര്‍ഷകര്‍ക്കായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നിലവിലിറക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും തീരുമാനമാണിതെന്ന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി സൂര്യ പ്രതാപ് ഷാഹി ശനിയാഴ്ച പറഞ്ഞു. ജൂലൈ 1 മുതല്‍ 31 വരെ...
Read full story
ഒസാക്ക ജൂണ്‍ 29: പരസ്പരമുള്ള ഏറ്റുമുട്ടല്‍ ദോഷകരമാണെന്നും യുണൈറ്റഡ് നേഷന്‍സും ചൈനയും പരസ്പര സഹകരണത്തിലൂടെ ആനുകൂല്ല്യം നേടണമെന്നും യു. എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ശനിയാഴ്ച ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ് പറഞ്ഞു. ജപ്പാനിലെ ഒസാക്കയില്‍ നടന്ന ജി...
Read full story
യുണൈറ്റഡ് നേഷന്‍സ് ജൂണ്‍ 29: രോഗപ്രതിരോധത്തിനുള്ള കുത്തിവെയ്പുകള്‍ കോടിക്കണക്കിന് ആളുകളുടെ ജീവനുകള്‍ രക്ഷിക്കുന്നു. എന്നാല്‍ തെറ്റായ സന്ദേശം, ലഭ്യത കുറവ്, സേവനത്തിന്റെ അപര്യാപ്തത മൂലം ഒരുപാട് കുഞ്ഞുങ്ങളുടെ ജീവന് വിപത്തായി തീരുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണാനായി യുണൈറ്റഡ് നേഷന്‍സ് കുട്ടികളുടെ...
Read full story