മലപ്പുറം ആഗസ്റ്റ് 23: മുന്‍ എഐസിസി പ്രസിഡന്‍റും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി മലപ്പുറത്തെയും വയനാട്ടിലെയും പ്രളയ-മണ്ണിടിച്ചില്‍ ബാധിത പ്രദേശങ്ങള്‍ ആഗസ്റ്റ് 26 മുതല്‍ സന്ദര്‍ശിക്കും. മണ്ണിടിച്ചിലുണ്ടായ മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ ആഗസ്റ്റ് 11നും വയനാട് ജില്ലയിലെ പുത്തുമലയില്‍ ആഗസ്റ്റ് 12നും...
Read full story
ന്യൂഡല്‍ഹി ആഗസ്റ്റ് 23: മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് (87) രാജ്യസഭാംഗമായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭ ചെയര്‍മാന്‍ എം വെങ്കയ് നായിഡു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാജ്യസഭ നേതാക്കളായ തവര്‍ ചന്ദ് ഗെലോട്ട്, പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, കോണ്‍ഗ്രസ്സ് ഡെപ്യൂട്ടി...
Read full story
ന്യൂഡല്‍ഹി ആഗസ്റ്റ് 23: മുന്‍ധനകാര്യമന്ത്രിയായ പി ചിദംബരത്തിനെ ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റില്‍ നിന്ന് ആഗസ്റ്റ് 26 വരെ ഇടക്കാല സുരക്ഷയൊരുക്കാന്‍ സുപ്രീംകോടതി വെള്ളിയാഴ്ച അനുവദിച്ചു. ജസ്റ്റിസ് ആര്‍ ഭാനുമതി, എഎസ് ഭോപ്പന്ന, അഴിമതിയായി ബന്ധപ്പെട്ട് ചിദംബരത്തിന്‍റെ ഹര്‍ജി കേള്‍ക്കാനായി അതേ...
Read full story
ലഖ്നൗ ആഗസ്റ്റ് 23: തീവ്രവാദികള്‍ കടക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് പോലീസ് കനത്ത ജാഗ്രത പ്രഖ്യാപിച്ചു. പാകിസ്ഥാനില്‍ നിന്നും അഫ്ഗാന്‍ തീവ്രവാദികള്‍ കടക്കുമെന്നാണ് സൂചന. ഇന്‍ഡോ-നേപ്പാള്‍ അതിര്‍ത്തിയില്‍ കനത്ത സുരക്ഷയിലാണ്. വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനം കൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കുകയാണ്. അതിനെ...
Read full story
കൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ച് ബംഗ്ലാദേശ്
റിപ്പോര്‍ട്ട്

കൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ച് ബംഗ്ലാദേശ്

By ന്യൂസ് ഡെസ്ക് August 23, 2019
ധാക്ക ആഗസ്റ്റ് 23: ഭഗവാന്‍ കൃഷ്ണന്‍റെ ജന്മനാളായ അഷ്ടമിനാളില്‍ അത്യുത്സാഹത്തോടെ ബംഗ്ലാദേശില്‍ ആഘോഷിച്ചു. മധുരയില്‍ വാസുദേവന്‍റെയും ദേവകിയുടെയും മകനായി കൃഷ്ണന്‍ ഈ ദിവസം ജനിച്ചുവെന്നാണ് വിശ്വാസം. ലോകത്തിനെ ദുരിതത്തില്‍ നിന്നും രക്ഷപ്പെടുത്താനായി കൃഷണന്‍ പിറവിയെടുത്തു. രാജ്യ തലസ്ഥാനം, ധാക്ക, പ്രാദേശിക നഗരങ്ങള്‍,...
Read full story
ലഖ്നൗ ആഗസ്റ്റ് 23: ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും പ്രധാന്‍മന്ത്രി കൃഷി സിഞ്ചായ് യോജന നടപ്പിലാക്കുമെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കര്‍ഷകരുടെ ഉല്‍പ്പാദനക്ഷമതയും ജലസംഭരണവും വര്‍ദ്ധിപ്പിക്കാനാണ് ഈ തീരുമാനം. ഡ്രിപ്പ് നനയ്ക്കല്‍, തിരിനന സംവിധാനത്തിനൊക്കെയായി പ്രഖ്യാപിച്ച സഹായത്തില്‍ അധികമായി 35% നടപ്പിലാക്കുമെന്ന്...
Read full story
നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദര്‍ശിക്കും
റിപ്പോര്‍ട്ട്

നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദര്‍ശിക്കും

By ന്യൂസ് ഡെസ്ക് August 23, 2019
ന്യൂഡല്‍ഹി ആഗസ്റ്റ് 23: പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച വൈകുന്നേരം യുഎഇയിലെത്തും. ന്യൂഡല്‍ഹിയും അബുദാബിയും തമ്മിലുള്ള ഉഭയകക്ഷിബന്ധം പ്രോത്സാഹിപ്പിക്കാനാണ് കൂടിക്കാഴ്ച. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ മോദിയുടെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. യുഎഇയുടെ ദേശീയ അവാര്‍ഡായ 'ഓര്‍ഡര്‍ ഓഫ് സായിദ്' നരേന്ദ്രമോദിക്ക് സമ്മാനിക്കും. ഇരുരാജ്യങ്ങളുടെയും നയതന്ത്രപരമായ കാര്യങ്ങള്‍...
Read full story
പാരിസ് ആഗസ്റ്റ് 23: ഭീകരാക്രമണത്തെ വേരോടെ പിഴുതെറിയാനായി എല്ലാ രാജ്യങ്ങളോടും സഹകരിക്കണമെന്ന് ഇന്ത്യയും ഫ്രാന്‍സും. ഭീകരരെ ഉന്മൂലനം ചെയ്യാനും തീവ്രവാദി ശൃംഖലയെ തടസ്സപ്പെടുത്താനുമാണ് ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാന്‍സ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും നയതന്ത്രപരമായ ചര്‍ച്ചയിലാണ് സംസാരിച്ചത്. രാജ്യത്തിന്‍റെ സമാധാനത്തിന് വെല്ലുവിളിയായ...
Read full story
കൊല്‍ക്കത്ത ആഗസ്റ്റ് 23: സംസ്ഥാനത്തെ ഏറ്റവും നല്ല വായനാശാലകള്‍ക്ക് അവാര്‍ഡ് നല്‍കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആദ്യമായാണ് ഇങ്ങനെയൊരു ഉദ്യമം. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു. ഏറ്റവും നല്ല വായനശാല അംഗങ്ങള്‍ക്കും അവാര്‍ഡ് നല്‍കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെള്ളിയാഴ്ച വ്യക്തമാക്കി. ജില്ല,...
Read full story
ന്യൂഡല്‍ഹി ആഗസ്റ്റ് 22: മുന്‍ധനകാര്യമന്ത്രി പി ചിദംബരത്തിനെ ഐഎന്‍എക്സ് മീഡിയ കേസില്‍ ബുധനാഴ്ച രാത്രിയില്‍ അറസ്റ്റ് ചെയ്തിരുന്നു. കനത്ത സുരക്ഷയിലാണ് ചിദംബരത്തിനെ സിബഐ കോടതിയിലേക്ക് കൊണ്ടുപോയത്. ജലപീരങ്കികള്‍, ബാരിക്കെയ്ഡുകള്‍ എന്നിവ അധികമായി വിന്യസിച്ചു. ജോര്‍ബാഗിലെ വസതിയില്‍ നിന്നാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്....
Read full story