
പാര്ലമെന്റില് പാടില്ലാത്ത വാക്കുകളും അവ വന്ന വഴികളും
2022 ജൂലൈ 18 മുതല്‍ രാജ്യസഭയിലും ലോക്‌സഭയിലും പാടില്ലാത്ത വാക്കുകളുടെ ലിസ്റ്റ് പാര്‍ലമെന്റ് സെക്രട്ടറിയേറ്റ് പുറത്തിറക്കിയിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ വിമര്‍ശനം പ്രതീക്ഷിച്ചതാണ്. നാടകം എന്ന വാക്ക് നിരോധിച്ചതിന് നാടക സംഘടനകള്‍ മുതല്‍ ആക്ഷേപങ്ങള്‍ പെരുകുകയാണ്. ഈ വാക്കുകള് ഉപയോഗിച്ചാല് എന്തുണ്ടാകും എന്ന് തുടങ്ങി …