കേരള നിഴല്‍ മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികം തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള ഹൈക്കോടതി ജസ്റ്റീസ് എന്‍ നഗരേഷ് നടത്തിയ പ്രസംഗത്തില്‍ നിന്ന്- യോഗാധ്യക്ഷ അഡ്വ. ആശ, വേദിയിലിരിക്കുന്ന സംഘാടകസമിതി ചെയര്‍മാന്‍ അഡ്വ. ടി ഗോപകുമാര്‍, വൈസ്ചെയര്‍മാന്‍ ജേക്കബ് …