സാനിയ ഗ്രാന്‍സ്ലാമിനോട് വിടപറഞ്ഞു
സ്പെഷ്യൽ റിപ്പോര്‍ട്ട്

സാനിയ ഗ്രാന്‍സ്ലാമിനോട് വിടപറഞ്ഞു

By ശ്രുതി ലാൽ January 28, 2023
മെല്‍ബണ്‍: കിരീടം നേടി വിടവാങ്ങാമെന്ന സ്വപ്നം പൂര്‍ത്തിയാക്കാതെ സാനിയ മിര്‍സ. മെല്‍ബണ്‍ പാര്‍ക്കില്‍ അവസാനമായി ഒരുവട്ടം കൂടി ടെന്നീസ് ഗ്രാന്‍സ്ലാം കിരീടത്തില്‍ മുത്തമിടാനുള്ള സാനിയയുടെ മോഹത്തിന് ബ്രസീലിന്റെ ലൂയിസ സ്‌റ്റെഫാനി -റാഫേല്‍ മാറ്റയോസ് സഖ്യമാണു വിലങ്ങായത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ്...
Read full story
തട്ടിപ്പ് ആരോപണങ്ങളില്‍ കുടുങ്ങി അദാനി ഗ്രൂപ്പ്
സ്പെഷ്യൽ റിപ്പോര്‍ട്ട്

തട്ടിപ്പ് ആരോപണങ്ങളില്‍ കുടുങ്ങി അദാനി ഗ്രൂപ്പ്

By ശ്രുതി ലാൽ January 27, 2023
ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി അമേരിക്കന്‍ നിക്ഷേപക ഗവേഷണ ഏജന്‍സി ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച്. വിശദമായ രേഖകളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ റിപോര്‍ട്ട് തയ്യാറാക്കിയതെന്നും ഗവേഷണ സ്ഥാപനം അറിയിച്ചു. റിപോര്‍ട്ടിലെ ചോദ്യങ്ങള്‍ക്ക് ഗ്രൂപ്പിന് മറുപടിയില്ലെന്നാണ് ഹില്‍ഡെന്‍ബര്‍ഗ്...
Read full story
ലഡാക്കിലെ 26 പട്രോളിങ് പോയിന്റുകള്‍ ഇന്ത്യക്കു നഷ്ടമായി ??
സ്പെഷ്യൽ റിപ്പോര്‍ട്ട്

ലഡാക്കിലെ 26 പട്രോളിങ് പോയിന്റുകള്‍ ഇന്ത്യക്കു നഷ്ടമായി ??

By ശ്രുതി ലാൽ January 26, 2023
ന്യൂഡല്‍ഹി: ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ ലഡാക്കിലെ 65 പട്രോളിങ് പോയിന്റുകളില്‍ 26 എണ്ണത്തിന്റെ നിയന്ത്രണം ഇന്ത്യക്കു നഷ്ടപ്പെട്ടെന്നു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍. കാരകോറം ചുരം മുതല്‍ ചുമുര്‍ വരെ 65 പട്രോളിങ് പോയിന്റുകളിലാണ് ഇന്ത്യന്‍ സുരക്ഷാസേനകള്‍ പതിവായി നിരീക്ഷണം...
Read full story
അഗര്‍ത്തല: അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ത്രിപുര രാഷ്ട്രീയത്തെ കുഴച്ചുമറിക്കാന്‍ ഇടയാക്കാവുന്ന വമ്പന്‍ വഴിത്തിരിവുമായി ബി.ജെ.പി സഖ്യകക്ഷി. ഐ.പി.എഫ്.ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര, കോണ്‍ഗ്രസ് മുന്‍ നേതാവ് പ്രദ്യോത് മാണിക്യദേബ് ബര്‍മന്‍ നയിക്കുന്ന...
Read full story
സെല്‍മ പാര്‍ട്ടിക്ക് പോകാം: ബ്രസീല്‍ കലാപത്തിന്റെ കാണാപുറങ്ങള്‍
സ്പെഷ്യൽ റിപ്പോര്‍ട്ട്

സെല്‍മ പാര്‍ട്ടിക്ക് പോകാം: ബ്രസീല്‍ കലാപത്തിന്റെ കാണാപുറങ്ങള്‍

By ശ്രുതി ലാൽ January 11, 2023
ബ്രസീലില്‍ മുന്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സനാരോയെ അനുകൂലിക്കുന്നവര്‍ അമേരിക്കയിലെ കാപ്പിറ്റോള്‍ ആക്രമണ മാതൃകയില്‍ പാര്‍ലമെന്റും സുപ്രീം കോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ചതോടെയാണ് കലാപത്തിന് തുടക്കമാവുന്നത്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നും ബ്രസീലിലെ ഇടതു പക്ഷ നേതാവായ പ്രസിഡന്റ് ലുല ഡസില്‍വ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട്...
Read full story
ഹിമാലയത്തിന്റെ താഴ്വരയിലുള്ള ചെറുപട്ടണമായ ജോഷിമഠ് വികസനത്തിന്റെ തെറ്റായ മാതൃകയുടെ പരിണിത ഫലമെന്ന് ആരോപണം.കാലാവസ്ഥാമാറ്റവും അടിസ്ഥാനസൗര്യവികസനത്തിന്റെ പേരിലുള്ള അനിയന്ത്രിത നിര്‍മാണപ്രവര്‍ത്തനങ്ങളുമാണ് ഭൂമി ഇടിഞ്ഞുതാഴാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. മനുഷ്യ ഇടപെടലും പ്രകൃതിയിലെ മാറ്റങ്ങളുമാണ് അപൂര്‍വപ്രതിഭാസത്തിനു കാരണമെന്നു വിദഗ്ധരും സമ്മതിക്കുന്നു. കാലങ്ങളായി രൂപപ്പെട്ടുവന്ന മാറ്റമാണിതെന്നു...
Read full story
അനധികൃത തോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നത് കാറില്‍ സഞ്ചരിക്കുന്നവരാണ്, അവര്‍ക്ക് അത് കൊണ്ട് പ്രശ്‌നമില്ല. ഇവിടെ സാധാരണക്കാരാണ് വലയുന്നതെന്ന്-2022ല്‍ പാതയോരത്തെ തോരണങ്ങളും പരസ്യബോര്‍ഡുകളും കൊണ്ടുണ്ടായ അപകടം സംബന്ധിച്ച കേസ് പരിഗണിച്ച ഹൈക്കോടതിയുടെ പരാമര്‍ശമാണിത്. തൃശ്ശൂരില്‍ സ്‌കൂട്ടര്‍ യാത്രികയായ അഭിഭാഷകയുടെ കഴുത്തില്‍ റോഡരികില്‍ കെട്ടിയിരുന്ന...
Read full story
ബ്രിട്ടീഷ് രാജകുടുംബത്തിലെ അകത്തളത്തില്‍ നിറഞ്ഞ അസ്വരാസ്യങ്ങളെ കുറിച്ച് വെളിപ്പെടുത്തി ഹാരി രാജകുമാരന്റെ ആത്മകഥ. ''സ്പെയര്‍''' എന്നു പേരിട്ടിരിക്കുന്ന ആത്മകഥയാണ് ബ്രിട്ടനില്‍ വിവാദമായിരിക്കുന്നത്. മേഗന്‍ മാര്‍ക്കിലിന്റെ വിഷയത്തിലെ തര്‍ക്കത്തിനിടെ ഒരിക്കല്‍ സഹോദരന്‍ വില്യം തന്നെ കൈയേറ്റം ചെയ്തെന്ന വെളിപ്പെടുത്തലും ഹാരി നടത്തുന്നുണ്ട്. ഈ...
Read full story
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധനം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നടപടിക്രമങ്ങളും നിയമസാധുതയും പരിശോധിച്ചത്. നോട്ട് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് ഭൂരിപക്ഷവിധിയില്‍ പറഞ്ഞു. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസ് ഗവായ്...
Read full story
മാര്‍പ്പാപ്പമാര്‍ക്കിടയില്‍ നിലപാടുകള്‍കൊണ്ട് വ്യത്യസ്തത പുലര്‍ത്തിയ നേതാവായിരുന്നു ബെനഡിക്ട് പതിനാറാമാന്‍. കത്തോലിക്കാ സഭക്കുള്ളിലെ വിഷയങ്ങളില്‍ പോലും കര്‍ശനമായ നിലപാടെടുത്ത് മുന്നോട്ടുപോയ അദ്ദേഹം പലപ്പോഴും വിവാദച്ചുഴിയില്‍ പെട്ടു.ധാര്‍മ്മികതയുടെ കാവലാള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം ഒരേസമയംതന്നെ യാഥാസ്തിതികനും പുരോഗമനവാദിയുമായ മാര്‍പാപ്പ എന്നറിയപ്പെട്ടു.ജര്‍മ്മന്‍കാരനായ കര്‍ദിനാള്‍ ജോസഫ് റാറ്റ്സിംഗ്...
Read full story