സെമി കാണാതെ മടക്കം
സ്പെഷ്യൽ റിപ്പോര്‍ട്ട്

സെമി കാണാതെ മടക്കം

By ശ്രുതി ലാൽ February 20, 2023
ഭുവനേശ്വര്‍: നിലവിലെ ചാമ്പ്യന്മാരായ കേരളം സന്തോഷ് ട്രോഫി ഫുട്ബോളില്‍ സെമി ഫൈനല്‍ കാണാതെ പുറത്ത്. ഫൈനല്‍സ് എ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പഞ്ചാബിനോട് 1-1 നു സമനില വഴങ്ങിയതാണു കേരളത്തിനു തിരിച്ചടിയായത്. ജയിച്ചാല്‍ മാത്രമേ കേരളത്തിനു സെമി ഫൈനല്‍ ബെര്‍ത്തുറപ്പിക്കാനാകുമായിരുന്നുള്ളു. ഒഡീഷ...
Read full story
ദാ വരുന്നു, പറക്കും ടാക്‌സി!
സ്പെഷ്യൽ റിപ്പോര്‍ട്ട്

ദാ വരുന്നു, പറക്കും ടാക്‌സി!

By ശ്രുതി ലാൽ February 18, 2023
ബംഗളുരു: തിരക്കേറിയ നഗരങ്ങളിലെ വാഹനയാത്ര ഒഴിവാക്കാന്‍ പത്തോ പതിനഞ്ചോ കിലോമീറ്റര്‍ യാത്ര ആകാശത്തുകൂടി ആക്കിയാലോ? ഇനി ഇങ്ങനെയൊരു ഓപ്ഷന് അധികം കാത്തിരിക്കേണ്ടിവരില്ല. ഐ.ഐ.ടി മദ്രാസ് സ്റ്റാര്‍ട്ടപ്പ് ഇലക്ട്രിക് ഫ്‌ളയിങ് ടാക്‌സിയുടെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചുകഴിഞ്ഞു. ഹെലികോപ്റ്ററിനേക്കാള്‍ വേഗത്തില്‍ യാത്ര സാധ്യമാക്കുമെന്ന അവകാശവാദത്തോടെ… 2017ല്‍...
Read full story
ശൈശവ വിവാഹം: രണ്ടുദിവസം 3031 അറസ്റ്റ്; അസമില്‍ നടക്കുന്നതെന്ത്?
സ്പെഷ്യൽ റിപ്പോര്‍ട്ട്

ശൈശവ വിവാഹം: രണ്ടുദിവസം 3031 അറസ്റ്റ്; അസമില്‍ നടക്കുന്നതെന്ത്?

By ശ്രുതി ലാൽ February 16, 2023
അസം: 2023 ഫെബ്രുവരി മൂന്നിനാണ് അസം സര്‍ക്കാര്‍ ശൈശവവിവാഹക്കേസുകളില്‍ പോക്സോ ഉള്‍പ്പെടെ ചുമത്തി കര്‍ശന നടപടികള്‍ ആരംഭിച്ചത്. ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം അസമിലെ 32 ശതമാനം സ്ത്രീകളും 18 വയസ്സിനുമുമ്പ് വിവാഹിതരാകുന്നുവെന്നാണ് കണക്ക്. കഴിഞ്ഞ 14-നുശേഷം മാത്രം 4225 കേസുകള്‍...
Read full story
13 പുതിയ ഗവര്‍ണര്‍മാര്‍ ആരൊക്കെ ?
സ്പെഷ്യൽ റിപ്പോര്‍ട്ട്

13 പുതിയ ഗവര്‍ണര്‍മാര്‍ ആരൊക്കെ ?

By ശ്രുതി ലാൽ February 13, 2023
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ അനുമതി നല്‍കിയ ഭരണഘടനാ ബെഞ്ചില്‍ അംഗമായിരുന്ന സുപ്രീം കോടതി മുന്‍ ജഡ്ജി എസ്. അബ്ദുള്‍ നസീര്‍ ആന്ധ്രാപ്രദേശ് ഗവര്‍ണര്‍. 12 സംസ്ഥാനങ്ങളിലും ലഡാക്കിലും രാഷ്ട്രപതി ദ്രൗപദി മുര്‍മു പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. ജസ്റ്റിസ് അബ്ദുള്‍ നസീറിന്റെ...
Read full story
ന്യൂയോര്‍ക്ക്: പ്രചാരണ വീഡിയോയില്‍ ഗൂഗിളിന്റെ ബാര്‍ഡിനു പിഴച്ചു; നഷ്ടം 8.25 ലക്ഷം കോടി രൂപ. ബാര്‍ഡിന്റെ വിജയത്തെക്കുറിച്ചുള്ള സംശയം ഗൂഗിള്‍ ആല്‍ഫബെറ്റിന്റെ ഓഹരി വില ഒന്‍പത് ശതമാനമാണു കുറച്ചത്. ഗൂഗിള്‍ തിരിച്ചടി നേരിടുന്നതിനിടെ വിപണിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ മൈക്രോസോഫ്റ്റ് നീക്കം തുടങ്ങി....
Read full story
മുംബൈ: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര മത്സരഫലം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സ്വപ്നം കാണുന്ന ടീമുകള്‍ക്കും നിര്‍ണായകം. ഇന്ത്യക്കും ഓസ്‌ട്രേലിയയ്ക്കുംപുറമേ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് ഫൈനല്‍കടമ്പയ്ക്ക് അരികെയുള്ളത്. പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ഓസ്‌ട്രേലിയ ഫൈനല്‍ ഏതാണ്ട് ഉറപ്പിച്ചു. രണ്ടാം...
Read full story
കഹ്‌റാമന്‍മാരസിലെ നെഞ്ചുതകര്‍ത്ത ഭൂകമ്പം
സ്പെഷ്യൽ റിപ്പോര്‍ട്ട്

കഹ്‌റാമന്‍മാരസിലെ നെഞ്ചുതകര്‍ത്ത ഭൂകമ്പം

By ശ്രുതി ലാൽ February 7, 2023
ഇസ്താംബുള്‍: സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍നിന്നു രക്ഷപ്പെടാനാണ് അവര്‍ അതിര്‍ത്തി കടന്നു തുര്‍ക്കിയിലെ കഹ്‌റാമന്‍മാരസിലെത്തിയത്. അവിടെ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെയാണു ഭൂകമ്പം. ആ പട്ടണത്തിലെ 20 ലക്ഷം ജനങ്ങള്‍ക്കൊപ്പം അഭയാര്‍ഥികളും എല്ലാം നഷ്ടപ്പെട്ടവരായി. തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പ് പ്രവിശ്യയിലുള്ള കഹ്‌റാമന്‍മാരസാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം....
Read full story
ബജറ്റ് 2023: നവ ഇന്ത്യ യാഥാര്‍ത്ഥ്യത്തിലേക്കോ?
സ്പെഷ്യൽ റിപ്പോര്‍ട്ട്

ബജറ്റ് 2023: നവ ഇന്ത്യ യാഥാര്‍ത്ഥ്യത്തിലേക്കോ?

By ശ്രുതി ലാൽ February 1, 2023
ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ രാജ്യത്തിനു മുന്‍പാകെ അവതരിപ്പിച്ചിരിക്കുന്ന ബജറ്റിനെ വിലയിരുത്തേണ്ടത് കേവലം പ്രഖ്യാപനങ്ങളെ മുന്‍നിര്‍ത്തിയാവരുത്. മറിച്ച്, ബജറ്റിന്റെ നിര്‍വ്വചനത്തിനും ഉദ്ദേശ-ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയുമായിരിക്കണം. അതോടൊപ്പം, കടുത്ത വെല്ലുവിളികളിലൂടെയാണ് കഴിഞ്ഞ മൂന്നുവര്‍ഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കടന്നുപോയത് എന്നതും ഓര്‍ക്കണം. കോവിഡ്-19 മഹാമാരി, യുക്രൈന്‍ യുദ്ധം,...
Read full story
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്, നിയമനടപടിലേക്ക് പോവുന്ന അദാനി
സ്പെഷ്യൽ റിപ്പോര്‍ട്ട്

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്, നിയമനടപടിലേക്ക് പോവുന്ന അദാനി

By ശ്രുതി ലാൽ January 31, 2023
ലോകത്തിലെ ഏറ്റവും സമ്പന്നനായ മൂന്നാമത്തെ വ്യക്തിയാണ് അദാനി ഗ്രൂപ്പ് ചെയര്‍മാനായ ഗൗതം അദാനി. ബിജെപിയുടെ വലംകൈയ്യാണെന്നും ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അദാനി ഗ്രൂപ്പിന് ബിസിനസ് ഒന്നുമില്ലെന്നും തുടങ്ങി നിരവധി ആരോപണങ്ങളാണ് അദാനിക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ഉന്നയിച്ചിരുന്നത്. ഇത്തരം...
Read full story
രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം അടക്കം നിരവധി പദ്ധതികളുമായി കുതിക്കുന്ന അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായുള്ള ഫൊറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനമായ ഹിഡന്‍ബെര്‍ഗ് നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദമായിരിക്കുകയാണ്. അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ച് കാണിക്കുകയാണെന്നാണ് പ്രധാന ആരോപണം. പിന്നാലെ ഓഹിരി...
Read full story