റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: കോവിഡ് പ്രതിരോധം:അശ്രദ്ധ പാടില്ല

March 22, 2021 - 8:55 pm

ആലപ്പുഴ: ആളുകൾ ഒത്തുകൂടുന്ന അവസരങ്ങളും തിരക്കുള്ള സ്ഥലങ്ങളും നമ്മൾ കാണിക്കുന്ന അശ്രദ്ധയും കോവി‍ഡ് രോഗവ്യാപനം വർദ്ധിപ്പിക്കുന്നു. മൂക്കും വായും മൂടു വിധം ശരിയായി മാസ്‌ക് ധരിക്കുതിൽ വീഴ്ച വരുത്തരുത്. കൈകൾ അണുവിമുക്തമാക്കുകയും മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുകയും വേണം. മുതിർന്നവരിലും മറ്റ് രോഗങ്ങളുള്ളവരിലും കോവിഡ് രോഗം മരണകാരണം വരെയാകാം. പൊതു പരിപാടികളിലും ആള് കൂടുന്ന ഇടങ്ങളിലും 60 വയസ്സിനു മുകളിൽ പ്രായമുള്ളവരും മറ്റ് രോഗങ്ങളുള്ളവരും പോവരുത്. വാക്‌സിൻ സ്വീകരിച്ചാലും മാസ്‌ക് ധരിക്കുന്നതിൽ വീഴ്ച പാടില്ല. പ്രതിരോധ മാർഗങ്ങൾ കർശനമായും പാലിക്കണം. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *