ലാറ്റക്സ് ഉൽപ്പന്ന നിർമ്മാണ പരിശീലനം

തിരുവനന്തപുരം: വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലെ ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ 24, 25 തിയതികളിൽ ലാറ്റക്സ് ഉൽപ്പന്ന നിർമ്മാണ പരിശീലന പരിപാടി   സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് 0481-2720311 / 9895632030  എന്നീ നമ്പറുകളിലോ  cfscchry@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →