ഒന്നിച്ചുള്ള മദ്യപാനത്തിനിടെ തർക്കമുണ്ടായി സ്നേഹിതനെ മർദ്ദിച്ചു കൊന്ന ഇരുവർ സംഘത്തെ പിടികൂടി

December 16, 2023

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ബിവറേജിന് സമീപം തൃക്കൊടിത്താനം സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരണപ്പെട്ട കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം കോട്ടമുറി മണിമുറി ഭാഗത്ത് മുട്ടത്തേട്ട് വീട്ടിൽ അഖിൽ എന്ന് വിളിക്കുന്ന ജോസഫ് സേവ്യർ (25), ചങ്ങനാശ്ശേരി പുഴവാത് ഭാഗത്ത് …

പോക്സോ കേസിൽ ചങ്ങനാശേരി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

December 4, 2023

ചങ്ങനാശ്ശേരി : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി ഫാത്തിമാപുരം പള്ളിക്കു സമീപം തെക്കേക്കളം വീട്ടിൽ (ചെത്തിപ്പുഴ പുറക്കടവ് ഭാഗത്ത് ഇപ്പോള്‍ താമസം ) ഷെരീഫ് (35) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ …

ഒളിവിൽ കഴിഞ്ഞിരുന്ന കൊലപാതക കേസിലെ പ്രതികൾ പിടിയിൽ

November 27, 2023

ചങ്ങനാശ്ശേരി: കേരളത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്നാട്ടിലെ കൊലപാതക കേസിലെ പ്രതികളായ രണ്ടുപേരെ പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശികളായ മാരിയപ്പൻ(48), ഇയാളുടെ മകൻ ലണ്ടൻ ദുരൈകുട്ടി (22) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും തമിഴ്നാട് അംബാസമുദ്രം പാപ്പക്കുടി സ്റ്റേഷനിലെ …

ചങ്ങരംകുളം കക്കിടിപ്പുറം സ്വദേശിയെ നാല് പേരടങ്ങുന്ന സംഘം മർദ്ധിച്ചതായി പരാതി

September 27, 2023

ചങ്ങരംകുളം കക്കിടിപ്പുറം സ്വദേശിയെ നാല് പേരടങ്ങുന്ന സംഘം മർദ്ധിച്ചതായി പരാതി ചങ്ങരംകുളം:കക്കിടിപ്പുറം സ്വദേശിയെ നാല് പേരടങ്ങുന്ന സംഘം മർദ്ധിച്ചതായി പരാതി.കക്കിടിപ്പുറം സ്വദേശിയായ വാഹിദിനെയാണ് അക്രമിച്ചത്.എറവക്കാട് കുട്ടിയെ മദ്രസയിൽ കൊണ്ട് പോയി തിരിച്ചു വരുന്നതിനിടെയാണ് നാല് പേരടങ്ങുന്ന സംഘം അക്രമിച്ചതെന്ന് വാഹിദ് പറഞ്ഞു.എറവക്കാട് …

ചങ്ങനാശ്ശേരിയിൽ പെരുന്നയിലുള്ള വീട്ടുമുറ്റത്തിരുന്ന മോട്ടോർസൈക്കിൾ മോഷ്ടിച്ച കേസിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

September 7, 2023

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരിയിൽ ബൈക്ക് മോഷണ കേസിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കാട്ടുക്കര പാലത്തിനു സമീപം മറ്റത്തായിൽ വീട്ടിൽ രാഹുൽ മോൻ (28), തിരുവല്ല ചാത്തമല ഭാഗത്ത് പ്ലാച്ചിക്കൽ വീട്ടിൽ ജസ്റ്റിൻ ബിജു (19),തിരുവല്ല കാട്ടുക്കാര പാലത്തിന് …

ഓണക്കച്ചവടത്തിനിടെ ചാലിശ്ശേരിയിൽ പൂ കച്ചവടക്കാരുടെ ഓണ തല്ല്

August 27, 2023

ചാലിശ്ശേരിയിൽ പൂക്കച്ചവക്കാരുടെ ഓണത്തല്ല്. കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെ ചാലിശേരി സെന്ററിലാണ് പൂക്കച്ചവടക്കാർ പരസ്പരം ചേരി തിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടിയത്.ചാലിശ്ശേരി കുന്നത്തേരിയിലെ പൂക്കച്ചവടക്കാരും പെരുമ്പിലാവ് വട്ടമാവ് ഭാഗത്തെ പൂക്കച്ചവടക്കാരുമാണ ഏറ്റമുട്ടിയത്. പരിക്കേറ്റ വട്ടമാവ് സ്വദേശികളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗികമായ പ്രശ്‌നങ്ങൾ വർദ്ധിക്കുന്നു;, സംസ്ഥാനത്തെ ഭൂരിപക്ഷം സ്ഥാപനങ്ങളിലും ‘പോഷ്’ ആക്ട് പ്രകാരമുള്ള സമിതിയില്ല : വനിത കമ്മിഷനംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ

August 23, 2023

ചങ്ങനാശ്ശേരി: പോഷ് (ലൈംഗിക പീഡനം തടയൽ നിയമം) ആക്ട് പ്രകാരമുള്ള ആഭ്യന്തര തർക്ക പരിഹാര സമിതി സർക്കാർ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ഭൂരിപക്ഷം സ്ഥാപനങ്ങളിലും രൂപീകരിച്ചിട്ടില്ലെന്ന് കേരള വനിത കമ്മീഷനംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ പറഞ്ഞു. ചങ്ങനാശേരി ഇ.എം.എസ് ഹാളിൽ സംഘടിപ്പിച്ച അദാലത്തിനു …

വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും മകനെയും കൊല്ലാൻ ശ്രമിച്ച കേസിൽ നാല് പേർ പിടിയിൽ

August 8, 2023

ചങ്ങനാശ്ശേരി: വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും മകനെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി വാഴപ്പള്ളി മഞ്ചാടിക്കര ഭാഗത്ത് കുരുതിക്കളം വീട്ടിൽ ഷാഹുൽ രമേശ് (23), ഇയാളുടെ സഹോദരങ്ങളായ രാഹുൽ രമേശ് (24), ഗോകുൽ …

അനധികൃത മദ്യ വിൽപ്പന കറുകച്ചാലിൽ നിന്നും 12 ലിറ്റർ വിദേശ മദ്യവുമായി യുവാവ് ചങ്ങനാശ്ശേരി എക്സൈസിന്റെ പിടിയിൽ

August 6, 2023

ചങ്ങനാശേരി :കറുകച്ചാൽ : അനധികൃത മദ്യ വിൽപ്പന നടത്തി വരവെ കറുകച്ചാലിൽ നിന്നും 12 ലിറ്റർ വിദേശ മദ്യവുമായി യുവാവ് ചങ്ങനാശ്ശേരി എക്സൈസിന്റെ പിടിയിൽ.ഇയാൾ മദ്യം വിറ്റിരുന്നത് സ്‌കൂട്ടറിലായിരുന്നു.KL-33 M 4913 നമ്പരായുള്ള സ്കൂട്ടറും,മദ്യം വിറ്റ പണമായി 600 രൂപയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. …

പോക്സോ കേസിൽ പ്രതിക്ക് ഏഴു വർഷം കഠിന തടവും 75,000 രൂപ പിഴയും

April 21, 2023

ചങ്ങനാശ്ശേരി : 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഏഴു വർഷം കഠിന തടവും 75,000 രൂപ പിഴയും. ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടേതാണ് വിധി. ഇത്തിത്താനം സ്വദേശി ജോബി ജോസഫ് ആണ് കേസിലെ പ്രതി. അതിജീവിതയുടെ വീട്ടിലെ സാമ്പത്തിക …