അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ക്വട്ടേഷനുകൾ ക്ഷണിച്ചു

March 17, 2021 - 10:23 pm

ആലപ്പുഴ: 2021 വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടോയ്‌ലറ്റ് സൗകര്യമില്ലാത്ത പോളിംഗ് സ്റ്റേഷനുകളിൽ ബയോ ടോയ്‌ലറ്റുകൾ സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു.ഏപ്രിൽ 5,6 തീയതികളിലായി ആകെ 220 ബയോടോയ്‌ലറ്റുകൾ ആണ്സ്ഥാപിക്കേണ്ടത്. ക്വട്ടേഷനുകൾ മാർച്ച് 20ന് വൈകുന്നരം നാലിന് മുമ്പായി ജില്ലാശുചിത്വമിഷൻ ഓഫീസിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 2253020.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *