റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സഭാതർക്കം, ക്രിസ്തീയ സഭകളുമായി പ്രധാനമന്ത്രി ചർച്ച നടത്തുമെന്ന് പി. എസ് ശ്രീധരൻ പിള്ള

December 24, 2020 - 6:57 pm

ന്യൂഡൽഹി: സഭാ തർക്കത്തിൽ ഒടുവിൽ പ്രധാനമന്ത്രി ഇടപെടുന്നു. സഭാതര്‍ക്കം പരിഹരിക്കാന്‍ ഓര്‍ത്തഡോക്സ്, യാക്കോബായ സഭകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തുമെന്ന് മിസോറാം ​ഗവർണർ പി. എസ് ശ്രീധരൻ പിള്ള അറിയിച്ചു.

‘വെവ്വേറെ ദിവസങ്ങളിലാണ് ഓര്‍ത്തഡോക്സ്, യാക്കോബായ സഭാനേതൃത്വങ്ങളുമായി ചര്‍ച്ച നടത്തുക. പ്രധാനമന്ത്രിയുടെ അടുത്ത വരവിലായിരിക്കും ചർച്ച. മറ്റ് ക്രൈസ്തവസഭകളുമായി പ്രധാനമന്ത്രി ജനുവരിയില്‍ ചര്‍ച്ച നടത്തും’ ശ്രീധരൻപിള്ള പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *