സഭാതർക്കം, ക്രിസ്തീയ സഭകളുമായി പ്രധാനമന്ത്രി ചർച്ച നടത്തുമെന്ന് പി. എസ് ശ്രീധരൻ പിള്ള

December 24, 2020

ന്യൂഡൽഹി: സഭാ തർക്കത്തിൽ ഒടുവിൽ പ്രധാനമന്ത്രി ഇടപെടുന്നു. സഭാതര്‍ക്കം പരിഹരിക്കാന്‍ ഓര്‍ത്തഡോക്സ്, യാക്കോബായ സഭകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തുമെന്ന് മിസോറാം ​ഗവർണർ പി. എസ് ശ്രീധരൻ പിള്ള അറിയിച്ചു. ‘വെവ്വേറെ ദിവസങ്ങളിലാണ് ഓര്‍ത്തഡോക്സ്, യാക്കോബായ സഭാനേതൃത്വങ്ങളുമായി ചര്‍ച്ച നടത്തുക. പ്രധാനമന്ത്രിയുടെ …