കളമശേരി വനിത ഐ.ടി.ഐ യില്‍ ഒഴിവ്

കൊച്ചി: വ്യാവസായിക പരിശീലന വകുപ്പിന് കീഴിലെ കളമശേരി  വനിത ഐ.ടി.ഐ യിലേക്ക് 2020-21 അധ്യയന വര്‍ഷത്തെ പ്രവേശനത്തില്‍ ഏതാനും ഒഴിവുകളുണ്ട്. താത്പര്യ മുളളവര്‍ ആവശ്യമായ രേഖകള്‍ സഹിതം 9-12-2020 ബുധനാഴ്ച വൈകിട്ട് മൂന്നു വരെ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2544750.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →