റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പുതുതായി പാറക്വാറികള്‍ക്ക് അനുമതി നല്‍കരുതെന്നും അനുവദനീയ പരിധിയേക്കാള്‍ കൂടുതല്‍ വലുപ്പത്തില്‍ വീടുവയ്ക്കുന്നവരില്‍ നിന്നും പാറ വിലയോടൊപ്പം അധിക നികുതി ഈടാക്കണമെന്നും പരിസ്ഥിതി നിയസഭാ സമിതി ശുപാര്‍ശ ചെയ്തു.കുടുംബംഗങ്ങളുടെ എണ്ണം അനുസരിച്ച് വീടിന്റെ വിസ്തൃതി നിര്‍ണ്ണയിക്കണമെന്നും മുല്ലക്കര രത്‌നാകരന്‍ അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്തെ ക്വാറികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകരും ജനപ്രതിനിധികളും ഉള്‍പ്പെട്ട സമിതി രൂപീകരിക്കണം. നിലവിലുളള നീരീക്ഷണ സംവിധാനം ഫലപ്രദമല്ല. നിയമം പാലിക്കാത്ത ക്വാറികളാണധികവും.ക്വാറികള്‍ക്കെതിരെയുളള പരാതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കാനാവുന്നില്ലെന്നും നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *