തിരുവനന്തപുരം: പുതുതായി പാറക്വാറികള്‍ക്ക് അനുമതി നല്‍കരുതെന്നും അനുവദനീയ പരിധിയേക്കാള്‍ കൂടുതല്‍ വലുപ്പത്തില്‍ വീടുവയ്ക്കുന്നവരില്‍ നിന്നും പാറ വിലയോടൊപ്പം അധിക നികുതി ഈടാക്കണമെന്നും പരിസ്ഥിതി നിയസഭാ സമിതി ശുപാര്‍ശ ചെയ്തു.കുടുംബംഗങ്ങളുടെ എണ്ണം അനുസരിച്ച് വീടിന്റെ വിസ്തൃതി...