സച്ചിൻ കുന്ദൽക്കറിന്റെ ഇംഗ്ലീഷ്, ഹിന്ദി സിനിമയിലേക്ക് പൂർണ്ണിമ ഇന്ദ്രജിത്ത്

മുംബൈ: ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സച്ചിൻ കുന്ദൽക്കറിന്റെ കൊബാൾട്ട് ബ്ളൂ എന്ന ഹിന്ദി- ഇംഗ്ളീഷ് സിനിമയിൽ പൂർണിമ ഇന്ദ്രജിത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സച്ചിൻ കുന്ദൽക്കറിന്റെ അതേ പേരിലുള്ള പുസ്തകത്തെ അധികരിച്ചുള്ളതാണ് ഈ ചിത്രം .

ഒരു ഇടവേളക്കുശേഷം വൈറസ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു തിരിച്ചെത്തിയ പൂർണിമയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് കൊബാൾട്ട് ബ്ളൂ. പ്രതീക ബബ്ബർ ആണ് ചിത്രത്തിലെ നായകൻ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →