കൊല്ലം: ജില്ലയില്‍ 20-10-2020 ചൊവ്വാഴ്ച 569 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും, 6 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പടെ 561 പേരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്
അഞ്ച് പേരുടെ രോഗഉറവിടം വ്യക്തമല്ല. ഇന്നലെ 746 പേര് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ ആകെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 6772 ആയി.


