റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
വഞ്ചന

വൃക്കരോഗിയെ കബളിപ്പിച്ച് ഭൂമിവിൽപ്പന; അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

വാഗ്ദാനം 60 ലക്ഷം കിട്ടിയത് നാലര ലക്ഷം

  • പ്രധാന വിവരങ്ങൾ
  • വൃക്കരോഗിയെ കബളിപ്പിച്ച ഭൂമിക്കച്ചവടത്തിൽ അന്വേഷണം നടത്താൻ ഉത്തരവ്.
  • കുന്നംകുളം സ്വദേശി സഞ്ജയ്‌രാജാണ് പരാതിക്കാരൻ.
  • 15 സെന്റ് ഭൂമിക്ക് വാഗ്ദാനം ചെയ്ത തുക ലഭിച്ചില്ലെന്ന് പരാതി.
  • പോലീസിലും ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു.
  • മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *