റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കൊലപാതകം,ആത്മഹത്യ

| പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

ഹൈലൈറ്റുകൾ

  • പെരുമ്പാവൂരില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി.
  • ഭര്‍ത്താവ് ചന്ദ്രന്‍ ഭാര്യ അംബികയെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.
  • സംഭവത്തിന് ശേഷം ചന്ദ്രനെ വീടിന് പുറത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
  • ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ മകനെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
  • കുടുംബപ്രശ്നങ്ങളും ചന്ദ്രന്റെ മദ്യപാന ശീലവും സംഭവത്തിന് കാരണമായെന്നാണ് വിവരം

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *