ഭാര്യയെ ക്രൂരമായി ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

August 24, 2022

മലപ്പുറം: ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന ഭാര്യയുടെ പരാതിയിൽ മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. മലപ്പുറം തിരൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശൈലേഷിനെതിരെയാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. മുൻപും പൊലീസുകാരനായ ഭർത്താവിൽ നിന്നും പല തവണ ക്രൂരമായ മർദനം ഉണ്ടായിരുന്നതായി യുവതി …

മദ്യപിച്ചെത്തിയ സൈനികനായ മകൻ അമ്മയെ ക്രൂരമായി മർദ്ദിച്ചു

January 12, 2022

ആലപ്പുഴ: മദ്യപിച്ചെത്തിയ മകൻ അമ്മയെ ക്രൂരമായി മർദ്ദിച്ചു അവശയാക്കി. ആലപ്പുഴ ഹരിപ്പാട് സ്വദേശി സൈനികനായ സുബോധ് ആണ് മദ്യപിച്ചെത്തി അമ്മയെ മർദിച്ചിത്. 70 വയസ്സുള്ള ശാരദയാണ് മർദ്ദനത്തിനിരയായത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയെ അസഭ്യം പറ‍ഞ്ഞുകൊണ്ട് സുബോധ് മർദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. …

ഭാര്യയെ ക്രൂരമായി മർദ്ദിച്ച ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊലീസ് സ്ഥലത്തെത്താൻ വൈകിയതായി ആരോപണം.

November 28, 2021

കൊല്ലം: ഭർത്താവ് ഭാര്യയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. മദ്യകുപ്പി നോക്കിയെടുത്ത് കൊടുക്കാതിരുന്നതിനാണ് മർദ്ദനമെന്ന് മർദ്ദനമേറ്റ വീട്ടമ്മപറഞ്ഞു. ഒടുവിൽ പ്രാണരക്ഷാർത്ഥം നഗരസഭാ കൗൺസിലറുടെ വീട്ടിൽ അഭയം തേടുകയായിരുന്നു അവർ. കൊട്ടാരക്കര പുലമണിൽ 2021 നവംബർ 27 രാത്രിയുണ്ടായ സംഭവത്തെ തുടർന്ന് പൊലീസ് ഭർത്താവിനെ …

യുവതിയുടെ മരണം: ന്യൂനപക്ഷ കമ്മീഷൻ കേസെടുത്തു

November 24, 2021

എറണാകുളം ആലുവയിൽ ഗാർഹിക പീഡനത്തിനെതിരെ പോലീസിൽ പരാതി നൽകിയ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസ്സെടുത്തു. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയോടും ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറോടും അടിയന്തിര റിപ്പോർട്ട് …

ഭാര്യയെയും, ഭാര്യയുടെ അമ്മയെയും ക്രൂരമായി മർദിച്ച യുവാവ് അറസ്റ്റിൽ

October 18, 2021

വിഴിഞ്ഞം: ഭക്ഷണത്തോടൊപ്പം വിളമ്പിയ മീൻ കഷണം ചെറുതായിപ്പോയതിന് ഭാര്യയെയും മകനെയും ഭാര്യയുടെ അമ്മയെയും മർദിച്ചയാൾ അറസ്റ്റിൽ .കോട്ടുകാൽ പുന്നക്കുളം വട്ടവിള കുരിശടി വിളയിൽ ബിജു(41) ആണ് അറസ്റ്റിലായത്. 2021 ഒക്ടോബർ 15വെളളിയാഴ്ചയാണ് സംഭവം . രാത്രിയിൽ ഭക്ഷണം വിളമ്പിയപ്പോൾ മീനിന്‍റെ വലിയ …

ആലപ്പുഴ: യുവജന കമ്മീഷന്‍ അദാലത്ത്: 12 പരാതികള്‍ പരിഹരിച്ചു

October 11, 2021

ആലപ്പുഴ: സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഡോ. ചിന്താ ജെറോമിന്റെ നേതൃത്വത്തില്‍ ആലപ്പുഴ കളക്ടറേറ്റില്‍ നടത്തിയ അദാലത്തില്‍ പരിഗണിച്ച 16 അപേക്ഷകളില്‍ 12 എണ്ണം തീര്‍പ്പാക്കി. ശേഷിക്കുന്നവ വിശദമായ ഹിയറിംഗിനായി അടുത്ത അദാലത്തിലേക്ക് മാറ്റി. പുതിയതായി രണ്ട് പരാതികള്‍ ലഭിച്ചു. പ്രണയബന്ധങ്ങളുടെ …

കൊല്ലംകാരി പുനെയില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍: സ്ത്രീധന പീഡനമെന്ന് ആരോപണം

October 8, 2021

പുനെ: പുനെയില്‍ മലയാളി യുവതിയെ ദുരൂഹസഹാചര്യത്തില്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. 29കാരിയായ പ്രീതിയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അഖിലിനെയാണ് പിടികൂടിയത്. അഖിലിന്റെ അമ്മയെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗാര്‍ഹിക പീഡനം ചൂണ്ടിക്കാട്ടി പ്രീതിയുടെ മാതാപിതാക്കള്‍ …

പത്തനംതിട്ട: സ്ത്രീസുരക്ഷ ഉറപ്പാക്കും

July 20, 2021

പത്തനംതിട്ട: ലോക്ക്ഡൗണ്‍ കാലത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യം കണക്കിലെടുത്ത് അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ നിയമനടപടികളും പോലീസ് കൈക്കൊള്ളും. ഗാര്‍ഹിക പീഡനങ്ങള്‍ തുടങ്ങിയ അതിക്രമങ്ങള്‍ തടയാന്‍ പോലീസിലെ വിവിധ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനം, സൈബര്‍ ലോകത്തെ അതിക്രമങ്ങള്‍, …

തിരുവനന്തപുരം: പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

July 19, 2021

തിരുവനന്തപുരം: സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പോലീസിന്റെ പുതിയ സംരംഭമായ പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് തുടക്കമായി. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തിനു മുന്നിൽ, പിങ്ക് പട്രോൾ സംഘങ്ങൾക്ക് നൽകിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, …

കൊല്ലം: കാതോര്‍ത്ത്, പൊന്‍വാക്ക്, രക്ഷാദൂത് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് പുതിയ പദ്ധതികള്‍

July 8, 2021

കൊല്ലം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനും ശൈശവവിവാഹം തടയുന്നതിനുമായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് വനിതാ ശിശു വികസന വകുപ്പ്. ഓണ്‍ലൈന്‍ കൗണ്‍സിലിംഗ്, നിയമസഹായം, പോലീസ് സഹായം എന്നിവ സൗജന്യമായി സ്ത്രീകള്‍ക്ക്  ലഭ്യമാക്കുന്ന പദ്ധതിയാണ് ‘കാതോര്‍ത്ത്’.  kathorthu.wcd.kerala.gov.in പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയുന്നവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ …