ന കൊലപാതകം,ആത്മഹത്യ ന്യൂസ് ഡെസ്ക് | പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി റിപ്പോര്‍ട്ട് ഹൈലൈറ്റുകൾപെരുമ്പാവൂരില് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി.ഭര്‍ത്താവ് ചന്ദ്രന് ഭാര്യ അംബികയെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിന് ശേഷം ചന്ദ്രനെ വീടിന് പുറത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ മകനെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുടുംബപ്രശ്നങ്ങളും ചന്ദ്രന്റെ മദ്യപാന ശീലവും സംഭവത്തിന് കാരണമായെന്നാണ് വിവരം മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ