റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട് ​ഗൃഹനാഥന്‍ കാറിടിച്ചു മരിച്ചു.

September 25, 2025 - 1:50 pm

കോഴിക്കോട് | മാവൂര്‍ റോഡില്‍ സെപ്തംബർ 25 ന് കാലത്ത് ഗൃഹനാഥന്‍ കാറിടിച്ചു മരിച്ചു. . ഡോക്ടറെ കാണാനായി നഗരത്തില്‍ എത്തിയ ഉള്ളിയേരി പാലോറ മലയില്‍ (പുല്ലാക്കണ്ടി) ഗോപാലന്‍ (72) ആണ് കാറിടിച്ചു മരിച്ചത്. മൃതദേഹം സ്വകാര്യ ആശുപത്രിയില്‍. ഭാര്യ പെണ്ണുക്കുട്ടി. മക്കള്‍: സജിത്ത്, സജിനി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *