
Tag: mavoor road


തിരുവനന്തപുരം: കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ആഗസ്റ്റ് 26 ന് പ്രവർത്തനം ആരംഭിക്കും
തിരുവനന്തപുരം: കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ആഗസ്റ്റ് 26ന് ധാരണാപത്രം ഒപ്പുവെച്ച് തുറന്നുപ്രവർത്തനം ആരംഭിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സിയുടെ സ്ഥലത്ത് കെ.റ്റി.ഡി.എഫ്.സിയാണ് ടെർമിനൽ കോംപ്ലക്സ് നിർമിച്ചത്. 3,70,244 ചതുരശ്ര അടി വിസ്തീർണ്ണമുള്ള, 75 …
