Tag: ulliyeri
കോഴിക്കോട്: ആരോഗ്യവകുപ്പിന് കീഴിലെ വിവിധ പദ്ധതികള്‍ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴില്‍ വരുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. മലാപ്പറമ്പ റീജിയണല്‍ ഫാമിലി വെല്‍ഫെയര്‍ സ്റ്റോര്‍ പുതിയ കെട്ടിട നിര്‍മ്മാണം, സി.എച്ച്.സി ഉള്ളിയേരിയില്‍ കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്റര്‍, സി.എച്ച്.സി. …