ഒഡീഷയിൽ ദമ്പതിമാരെ നുകത്തിൽക്കെട്ടി നിലം ഉഴുതു : ആചാരങ്ങൾക്ക് വിരുദ്ധമായി വിവാഹം കഴിച്ചതിനുളള ശിക്ഷ നടപ്പാക്കി ഗ്രാമവാസികൾ
ഭുവനേശ്വർ: ഒഡീഷയിൽ ആചാരങ്ങൾക്ക് വിരുദ്ധമായി വിവാഹം കഴിച്ച ദമ്പതിമാർക്ക് ശിക്ഷ നൽകി ഗ്രാമവാസികൾ. കാളകൾക്ക് പകരം നുകത്തിൽകെട്ടി നിലം ഉഴുതുമറിച്ചാണ് ദമ്പതിമാരെ ഗ്രാമവാസികൾ ശിക്ഷിച്ചത്. റായഗഡ ജില്ലയിലെ കാഞ്ചമജ്ഹിര ഗ്രാമത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കേസെടുക്കാനൊരുങ്ങുകയാണ് പോലീസ്.അന്വേഷണവുമായി …
ഒഡീഷയിൽ ദമ്പതിമാരെ നുകത്തിൽക്കെട്ടി നിലം ഉഴുതു : ആചാരങ്ങൾക്ക് വിരുദ്ധമായി വിവാഹം കഴിച്ചതിനുളള ശിക്ഷ നടപ്പാക്കി ഗ്രാമവാസികൾ Read More