റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
തിരുത്തൽ നടപടികൾ ഉണ്ടാകും- ഇടത് നേതാക്കൾ .

എൽ ഡി എഫിന് നേരിട്ട പരാജയം ഗൗരവകരമായ തിരിച്ചടിയാണെന്ന് സി പി ഐ എം, സി പി ഐ പാർട്ടികൾ

ഹൈലൈറ്റുകൾ

  • പത്ത് വർഷത്തെ ഭരണത്തിന് ശേഷം കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് വലിയ പരാജയം നേരിട്ടു.
  • ഈ തോൽവിയെ സി പി ഐ എം ഗൗരവകരമായ തിരിച്ചടിയെന്ന് വിലയിരുത്തി.
  • പരാജയത്തിന്റെ കാരണങ്ങളെ കുറിച്ച് ആഴത്തിലുള്ള പരിശോധനയും തിരുത്തൽ നടപടികളും ഉണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു.
  • കേരളത്തിൽ ബി ജെ പി മൂന്ന് സീറ്റുകളിൽ വിജയിച്ചത് ഇടത് നേതൃത്വത്തിന് വലിയ ആശങ്കയായി.
  • കോൺഗ്രസിന്റെ നിലപാടുകളും സി പി ഐ എമ്മിനെതിരായ ആരോപണങ്ങളും ബി ജെ പിക്ക് ഗുണകരമായെന്ന് എം.എ ബേബി പറഞ്ഞു.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *