കേന്ദ്രസർക്കാരിന്റെ ക്യാച്ച് ദ റെയിൻ ക്യാമ്പയിനുമായി ബന്ധപ്പെട്ട് കേന്ദ്രസംഘത്തിന്റെ സന്ദർശനം പൂർത്തിയായി. ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ രൂപവത്കരിച്ച ജൽശക്തി അഭിയാൻ പദ്ധതിയുടെ പ്രവർത്തനം വിലയിരുത്താനാണ്‌ കേന്ദ്ര സംഘം മൂന്നു ദിവസത്തെ സന്ദർശനത്തിനായി ജില്ലയിലെത്തിയത്.

June 3, 2023

മെയ് 31, ജൂൺ ഒന്ന്, രണ്ട് തീയതികളിലായി നടത്തിയ സന്ദർശനത്തിൽ വിവിധ വകുപ്പുകൾ നടപ്പിലാക്കിയ ജില്ലയിലെ വിവിധ ജലസംരക്ഷണ പദ്ധതികൾ സംഘം നേരിട്ടുകണ്ട് വിലയിരുത്തി. ജൽശക്തി അഭിയാൻ കേന്ദ്ര നോഡൽ ഓഫീസർ രാഖേഷ് കുമാർ മീണ, ജൽശക്തി അഭിയാൻ ടെക്നിക്കൽ ഓഫീസർ …

സുധാകരന്റെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ചെന്നിത്തല

February 4, 2021

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ സുധാകരന്‍ എം.പി നടത്തിയ പരാമര്‍ശത്തെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. മാധ്യമപ്രവര്‍ത്തകര്‍ സുധാകരന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബ …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ബി ജെ പി പ്രവർത്തകൻ അറസ്റ്റിൽ

August 29, 2020

കോഴിക്കോട്: നാദാപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ബിജെപി പ്രവർത്തകനായ ഇയ്യങ്കോട് പീറ്റപൊയിൽ സുമേഷിനെയാണ് (36) നാദാപുരം സി.ഐ. അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. വീടിന് സമീപത്ത് നിന്നും ഓണപ്പൂക്കളമൊരുക്കാൻ പൂവ് പറിക്കുന്നതിനിടെയാണ് എട്ടാം ക്ലാസുകാരിയായ കുട്ടിയെ …

പോത്തിനെ മോഷ്ടിച്ച് അറുത്തു വിറ്റിരുന്നയാള്‍ അറസ്റ്റില്‍

June 15, 2020

കോഴിക്കോട്: നരിക്കുനിയില്‍ പോത്തിനെ മോഷ്ടിച്ച് അറുത്തു വിറ്റിരുന്നയാള്‍ അറസ്റ്റില്‍. നരിക്കുനി ചെമ്പക്കുന്ന് താമസിക്കുന്ന കൂടത്തന്‍കണ്ടി ജാബിറിനെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. ഇയാള്‍ താമരശ്ശേരി കെടവൂര്‍ ജുമാമസ്ജിദിനു മുന്നിലും നരിക്കുനി കുമാരസ്വാമി റോഡിലും ഇറച്ചിക്കടകള്‍ നടത്തിവരുകയാണ്. കഴിഞ്ഞദിവസം പടനിലം സ്വദേശി അഷ്‌റഫ് വളര്‍ത്തുന്ന …

കോഴിക്കോട്‌ : അക്വാകള്‍ച്ചര്‍ പ്രൊമോട്ടർ നിയമനം

May 30, 2020

 കോഴിക്കോട്‌: ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപനവുമായി ബന്ധപ്പെട്ട്  താമരശ്ശേരി താലൂക്കിൽ അക്വാകള്‍ച്ചര്‍ പ്രൊമോട്ടറുടെ  ഒഴിവിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  20 നും 56 നും ഇടയ്ക്ക് പ്രായമുള്ള വി.എച്ച്.എസ്.ഇ ഫിഷറീസ് അല്ലെങ്കില്‍   ഫിഷറീസ് / സുവോളജി ബിരുദം അല്ലെങ്കില്‍ എസ്.എസ്.എല്‍.സി.യും സർക്കാർ …

ഹ്രസ്വകാല ലോണ്‍ നല്‍കുന്നു

May 24, 2020

കോഴിക്കോട്‌: മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ചുരുങ്ങിയ പലിശ നിരക്കില്‍ കേരള ബാങ്ക് മുഖേന ഹ്രസ്വകാല ലോണ്‍ നല്‍കുന്നു. താത്പര്യമുളള കര്‍ഷകരുടെ ലിസ്റ്റ് തയ്യാറാക്കി കേരള ബാങ്കിലേക്ക് അയക്കുന്നതിനായി മെയ് 27 നകം തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ …