റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ : കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് സവാള കയറ്റി കൊണ്ടുവന്നിരുന്ന ലോറി ആലപ്പുഴയില്‍ ദേശീയപാതയില്‍ മറിഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ 2.30യോടെയാണ് സംഭവം. വളഞ്ഞവഴി എസ് എന്‍ കവലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ലോറിഡ്രൈവര്‍മാരായ സുനില്‍, സുബ്രഹ്‌മണ്യം, ക്ലീനര്‍ സുമേഷ് എന്നിവരാണ് ലോറിയിലുണ്ടായിരുന്നത്. മൂന്നു പേരേയും ചെറിയ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ലോറിഡ്രൈവര്‍ സുനിലിന് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *