റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെടുമങ്ങാട് : നെടുമങ്ങാട് താലൂക്കില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ച് തഹസീല്‍ദാര്‍ ഉത്തരവായി. കനത്ത മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളില്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന  കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പിന്‍റെ സാഹചര്യത്തിലുമാണ്  ഉത്തരവ്.

ക്വാറിയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്താനുളള ചുമതല സ്റ്റേഷന്‍ ഹൗസ് ഓഫീര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ക്കും നല്‍കിയിട്ടുണ്ടെന്നും   തഹ്സീല്‍ദാര്‍ എസ് അനില്‍കുമാര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *