നെടുമങ്ങാട് താലൂക്കില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു

August 8, 2020

നെടുമങ്ങാട് : നെടുമങ്ങാട് താലൂക്കില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ച് തഹസീല്‍ദാര്‍ ഉത്തരവായി. കനത്ത മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളില്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന  കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പിന്‍റെ സാഹചര്യത്തിലുമാണ്  ഉത്തരവ്. ക്വാറിയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്താനുളള ചുമതല സ്റ്റേഷന്‍ ഹൗസ് …