റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായി; ബലിപെരുന്നാള്‍ തിങ്കളാഴ്ച

June 8, 2024 - 7:43 am

ദുല്‍ഖഅദ് 29 (ജൂണ്‍ ഏഴ്, വെള്ളി)ന് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ ദുല്‍ഹിജ്ജ ഒന്ന് ജൂണ്‍ എട്ട് ശനിയാഴ്ചയും അറഫാദിനം ജൂണ്‍ 16 ന് ഞായറാഴ്ചയും ബലിപെരുന്നാള്‍ ജൂണ്‍ 17 തിങ്കളാഴ്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു. കടലുണ്ടി കോര്‍ണിഷിലാണ് ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *