റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു

July 18, 2023 - 7:28 am

ബെംഗളൂരു: മുൻമുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (80) അന്തരിച്ചു. ബെം​ഗളൂരു ചിന്മയാ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. 2023 ജൂലൈ 18 ചൊവ്വാഴ്ച പുലർച്ചെ 4.25 നായിരുന്നു മരണം. മകൻ ചാണ്ടി ഉമ്മനാണ് ഫെയ്സ് ബുക്കിലൂടെ മരണവിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. ഭാര്യ മറിയാമ്മ ഉമ്മൻ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *