റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘ദ്രൗപതി’യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ റിലീസ് ചെയ്തു

ചെന്നൈ : നവാഗതനായ രൂപേഷ് മുരുകന്‍ സംവിധാനം ചെയുന്ന പുതിയ ചിത്രം ‘ദ്രൗപതി’. ഈ ചിത്രത്തിന്റെഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.

മലയാളത്തിലെയും. തമിഴിലെയും പ്രമുഖരായ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ ഓസ്കാര്‍ നോമിനിയും ‘മഡ്‌ഡി’ എന്ന ചിത്രത്തിന്റെ ക്യാമറ ചെയ്ത കെ ജി രതീഷ് ആണ്, തിരക്കഥ ഒരുക്കിയിരിക്കുന്നത് കോമഡി സ്റ്റാര്‍സിലൂടെ പ്രിയങ്കരനായ ശിവമുരളിയും ചിത്രത്തിന്റെ സംവിധായകനും ചേര്‍ന്നാണ്. “ചപ്പാകുത്ത് ” എന്ന ചിത്രത്തിലൂടെ അവാര്‍ഡിനര്‍ഹനായ സുനില്‍ ആണ് എഡിറ്റര്‍, സംഗീതം – റിനില്‍ ഗൗതം. ഗാനരചന -സാന്‍ എന്നിവർ നിർവ്വഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *