കൊച്ചി: ബജറ്റ് എയര്‍െലെനായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിജയവാഡയില്‍ നിന്ന് ഷാര്‍ജയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കും.ആദ്യവിമാനം 31 ന് വൈകിട്ട് 6.35 ന് പുറപ്പെടും. വിജയവാഡ-ഷാര്‍ജ സെക്ടറിന്റെ ഉദ്ഘാടന നിരക്ക് 13,669 രൂപയാണ്. ഷാര്‍ജ-വിജയവാഡ സെക്ടറിന്റെ നിരക്ക് 399 ദിര്‍ഹത്തില്‍ ആരംഭിക്കും.
റിപ്പോര്‍ട്ട്
ന

