റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി : സിനിമ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ രാമൻ അശോക് കുമാർ (60) അന്തരിച്ചു. കൊച്ചി ലേക്ഷോർ ആശുപത്രിയിൽ 2022 സെപ്തംബർ 25ന് രാത്രി 7:50നായിരുന്നു അന്ത്യം. അശോകൻ എന്ന പേരിൽ ചലച്ചിത്ര സംവിധാന രംഗത്ത് സജീവമായിരുന്നു.

അശോകൻ- താഹ കൂട്ടുകെട്ടിൽ നിരവധി സിനിമകൾ പുറത്തിറങ്ങിയിരുന്നു. ഏറെ കാലമായി സിംഗപ്പൂരിലായിരുന്നു താമസം. തിരുവനന്തപുരം വർക്കല സ്വദേശിയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *