തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

കൈറ്റിൽ മാസ്റ്റർ ട്രെയിനർ: ജൂലൈ 26 വരെ അപേക്ഷിക്കാം

July 21, 2022 - 10:57 pm

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷനിൽ (കൈറ്റ്) ഐ.ടി തത്പരരായ സർക്കാർ, എയ്ഡഡ് സ്‌കൂൾ അധ്യാപകർക്ക് മാസ്റ്റർ ട്രെയിനർമാരായി സേവനം ചെയ്യുന്നതിന് അപേക്ഷ സമർപ്പിക്കേണ്ട തീയതി ജൂലൈ 26 വരെ നീട്ടി. പ്രൈമറി-ഹൈസ്‌കൂൾ അധ്യാപകർക്കൊപ്പം ഹയർ സെക്കൻഡറി – വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ അധ്യാപകർക്കും അപേക്ഷിക്കാം. ഐ.ടി നൈപുണി അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ വർക്കിംഗ് അറേഞ്ച്‌മെന്റ് വൃവസ്ഥയിൽ അതത് ജില്ലകളിലായിരിക്കും മാസ്റ്റർ ട്രെയിനർമാരെ നിയോഗിക്കുന്നത്. വിശദാംശങ്ങൾക്ക്: www.kite.kerala.gov.in.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *