സമയ നിയന്ത്രണം: 13 ടിപ്പർ ലോറികളെ ഒഴിവാക്കി

കോട്ടയം: ഏറ്റുമാനൂർ-ചിങ്ങവനം റെയിൽപാത  ഇരട്ടിപ്പിക്കൽ  ഉടൻ പൂർത്തിയാക്കേണ്ട സാഹചര്യത്തിൽ  ഇതുമായി ബന്ധപ്പെട്ട ജോലികൾക്ക് ആവശ്യമായ ബാലസ്റ്റ് എത്തിക്കുന്നതിന് റെയിൽവേയ്ക്ക് അനുവദിച്ച 13 ടിപ്പർ ലോറികളെ ഗതാഗത സമയ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ ഉത്തരവായി. ഉത്തരവ് വാഹനത്തിൽ പതിപ്പിക്കണമെന്നും സ്‌കൂൾ സമയത്ത് പരമാവധി വേഗത കുറച്ച് ഗതാഗതം നടത്തണമെന്നും ഉത്തരവിൽ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →