കോട്ടയം: ഏറ്റുമാനൂർ-ചിങ്ങവനം റെയിൽപാത ഇരട്ടിപ്പിക്കൽ ഉടൻ പൂർത്തിയാക്കേണ്ട സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട ജോലികൾക്ക് ആവശ്യമായ ബാലസ്റ്റ് എത്തിക്കുന്നതിന് റെയിൽവേയ്ക്ക് അനുവദിച്ച 13 ടിപ്പർ ലോറികളെ ഗതാഗത സമയ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി ജില്ലാ കളക്ടർ ഡോ. പി.കെ...