റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാനന്തവാടി : വയനാട്‌ മാനന്തവാടി സബ്‌ റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക്‌ സിന്ധുവിന്റെ ആത്മഹത്യയില്‍ വകുപ്പുതല നടപടി. ആരോപണ വിധേയയായ ജൂണിയര്‍ സൂപ്രണ്ട്‌ അജിതകുമാരിയോട്‌ അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിക്കും .

മോട്ടോര്‍വാഹന വകുപ്പ്‌ ജോയിന്റ് കമ്മീഷണറുടെ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *