തണ്ണീര്‍ കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലം

February 4, 2024

മാനന്തവാടി: മാനന്തവാടിയില്‍ നിന്ന് ഇന്നലെ പിടികൂടിയ തണ്ണീര്‍ കൊമ്ബന്‍ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.ആനയുടെ ഞരമ്ബുകളില്‍ കൊഴുപ്പ് അടിഞ്ഞു കൂടിയിരുന്നു. ഇതും മരണ കാരണമായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. ആനയുടെ ശരീരത്തില്‍ മുറിവ് ഉണ്ടായിരുന്നു. ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായിരുന്നു. ആനയുടെ …

രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച

December 2, 2023

മാനന്തവാടി: രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച. രാഹുലിന്റെ കാർ പിറകെയില്ലെന്ന കാര്യം അറിയാതെ രണ്ട് പൈലറ്റ് വാഹനങ്ങൾ മാനന്തവാടിയിലേക്ക് സഞ്ചരിക്കുകയായിരുന്നു. അതേസമയം രാഹുൽ ഗാന്ധി സഞ്ചരിച്ച വാഹനം റസ്റ്റ് ഹൌസിലേക്ക് പോയി. കളക്ട്രേറ്റിലെ പരിപാടി കഴിഞ്ഞ് രാഹുൽ ഗാന്ധിയുടെ …

മാനന്തവാടിയിൽ എക്സൈസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം

September 30, 2023

മാനന്തവാടി: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അടക്കം ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം കാട്ടാന ആക്രമിച്ചു. ആർക്കും പരിക്കില്ല. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും സംഘവും നബിദിന പരിപാടി കണ്ടതിന് ശേഷം രാത്രി എട്ടുമണിയോടെ മാനന്തവാടിയിലെക്ക് തിരികെ വരുബോൾ വഴിയരികിൽനിന്ന് ഓടിയെത്തിയ …

കാട്ടാന കൊലപ്പെടുത്തിയ വനംവാച്ചറുടെ കുടുബത്തിന് അടിയന്തിരമായി 11.25 ലക്ഷം നൽകാൻ തീരുമാനമായി

September 13, 2023

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനംവാച്ചർ തങ്കച്ചന്റെ കുടുബത്തിന് അടിയന്തിരമായി 11.25 ലക്ഷം നൽകാൻ തീരുമാനമായി. ഇരുപത്തിഅയ്യായിരം രൂപ അടിയന്തിര സഹായമായി നൽകും. ബുധനാഴ്ച അഞ്ച് ലക്ഷം രൂപയും പതിനഞ്ച് ദിവസത്തിനകം ബാക്കി തുകയും നൽകാൻ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരാണ് …

വയനാട് പനമരത്ത്‌ വാഹനാപകടത്തിൽ രണ്ടുമരണം ; ഒരാൾ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ

May 15, 2023

മാനന്തവാടി: വയനാട് പനമരത്ത്‌ വാഹനാപകടത്തിൽ രണ്ടുമരണം. കണ്ണൂർ മാട്ടൂൽ സ്വദേശികളായ അഫ്രീദ്, മുനവിർ എന്നിവരാണ് മരിച്ചത്. ​ഗുരുതരമായി പരിക്കേറ്റ മൂന്നാമൻ മുനവിറിനെ ആശുപത്രിയിലേക്ക് മാറ്റി. മാനന്തവാടി- കൽപ്പറ്റ സംസ്ഥാന പാതയിൽ 2023 മെയ് 15 തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. മൂന്ന് …

‘നങ്ക മക്ക’ ഗോത്ര ഫെസ്റ്റ്

February 23, 2023

മാനന്തവാടി : മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗോത്ര ഫെസ്റ്റ് 2023 ഫെബ്രുവരി മാസം 25ന്. മാനന്തവാടി ഉപജില്ലക്ക് കീഴിലെ 35 ഓളം വിദ്യാലയങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.   ‘നങ്ക മക്ക’ എന്ന പേരിൽ നഗരസഭ സംഘടിപ്പിക്കുന്ന ഗോത്ര ഫെസ്റ്റ് …

ആദിവാസി കോളനിയിലെ കുളിയൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ സ്ഥല ഉടമ ജോബി അറസ്റ്റിൽ

February 17, 2023

കൽപ്പറ്റ: കൃഷിയിടത്തിൽ അനധികൃതമായി വൈദ്യുതി വേലി സ്ഥാപിച്ച സ്ഥല ഉടമ ജോബി അറസ്റ്റിൽ. വയനാട് പയ്യമ്പള്ളി ചെറൂർ ആദിവാസി കോളനിയിലെ കുളിയൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഇയാൾക്കെതിരെ മന:പൂർവ്വമല്ലാത്ത നരഹത്യക്കും, എസ് സി എസ് ടി നിയമ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. …

മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു; നാലു വയസുകാരന്റെ കണ്ണിനു പരുക്ക്

February 15, 2023

മാനന്തവാടി: മാനന്തവാടി കണിയാരത്ത് മൊബൈല്‍ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് നാലു വയസുകാരന്റെ കണ്ണിനു പരുക്കേറ്റു. കണിയാരം സ്വദേശിയായ സന്ദീഷിന്റെ മകനാണു കഴിഞ്ഞദിവസം ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു പരുക്കേറ്റത്. ഫോണിന്റെ ബാറ്ററിയില്‍ ചാര്‍ജ് നില്‍ക്കാത്തതിനാല്‍ മൂന്നുമാസംമുന്‍പ് പുതിയ ബാറ്ററി വാങ്ങിയിരുന്നു. എന്നാല്‍ ആ …

വയനാട്ടിലെ കടുവ ആക്രമണം : മുറിവുകളിൽ നിന്നുമുണ്ടായ അമിത രക്തസ്രാവം മൂലമുണ്ടായ ഷോക്കാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

January 17, 2023

മാനന്തവാടി: വയനാട്ടിൽ കടുവ ആക്രമണത്തിൽ മരണമടഞ്ഞയാൾക്ക് ചികിത്സ വൈകിയെന്ന പരാതിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകി. വയനാട് മെഡിക്കൽ കോളേജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തൽ. കടുവയുടെ ആക്രമണത്തിൽ തോമസിന് മാരകമായി മുറിവേറ്റിരുന്നു. …

കടുവയുടെ അപ്രതീക്ഷിത സാന്നിധ്യം: തൊണ്ടര്‍നാട്ടില്‍ ഭീതി; സംഘര്‍ഷം

January 13, 2023

മാനന്തവാടി: വയലില്‍ കടുവയെ കണ്ടതായി പ്രചരിച്ച വാര്‍ത്ത പുതുശ്ശേരി നരിക്കുന്ന് വെള്ളാരംകുന്ന് പ്രദേശത്തുകാര്‍ ആദ്യം വിശ്വസിച്ചില്ല. പിന്നീട് തോമസ് എന്ന സാലുവിന് ആക്രമണത്തില്‍ പരുക്കേറ്റതോടെയാണ് നാട്ടുകാര്‍ക്ക് പ്രചരിച്ച വാര്‍ത്ത യാഥാര്‍ഥ്യമാണെന്നു ബോധ്യമായത്. മാനന്തവാടി ഫോറസ്റ്റ് റെയ്ഞ്ചിലെ മക്കിയാട് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട …